in ,

LOVELOVE

ആശാൻ പറഞ്ഞതിലും നേരത്തെ സംഭവിച്ചു🥵ബ്ലാസ്റ്റേഴ്‌സ് ഫാൻസും പ്രതീക്ഷയിൽ😍🔥

കലിംഗ സൂപ്പർ കപ്പ് ടൂർണമെന്റ്ലെ ഗ്രൂപ്പ് ബി യിലെ ആദ്യ പോരാട്ടത്തിൽ ഐ ലീഗ് ടീമായ ഷിലോങ്ങ് ലജോങ്ങിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് മൂന്നു പോയന്റുകൾ സ്വന്തമാക്കി ഗ്രൂപ്പിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.

ഈ മത്സരത്തിനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ടീം സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോൾ ആരാധകരെ എല്ലാവരെയും അത്ഭുതപ്പെടുത്തി സൂപ്പർ താരം ടീമിലേക്ക് തിരിച്ചെത്തി. പരിക്ക് ബാധിച്ച് അല്പം മാസങ്ങളോളം പുറത്തിരുന്ന് ഇന്ത്യൻ താരമായ കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തിനുള്ള സ്‌ക്വാഡിൽ ഇടം നേടിയത്.

ജീക്സൻ സിംഗ് പരിക്ക് മാറി ഫെബ്രുവരി മാസത്തിൽ കളിക്കളത്തിലേക്ക് തിരിച്ചെത്തും എന്നാണ് നേരത്തെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ ആശാൻ പറഞ്ഞത്. കളിക്കളത്തിലേക്ക് തിരിച്ചെത്താൻ ആയിട്ടില്ലെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന്റെ മാച്ച് ഡേ സ്ക്വാഡിലേക്ക് വളരെ നേരത്തെ തിരിച്ചെത്തുവാൻ  ജീക്സൻ സിങ്ങിന് കഴിഞ്ഞു.

എന്നാൽ താരം എന്നാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി വീണ്ടും കളിക്കളത്തിലേക്ക് എത്തുക എന്നത് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. സൂപ്പർ കപ്പ് ടൂർണമെന്റിൽ ജീക്സൻ സിങ്ങിനെ കാണാനാവും എന്നും ആരാധകർക്ക് പ്രതീക്ഷയുണ്ട്.

അഡ്രിയാൻ ലൂണയുടെ പകരക്കാരന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് ഫാൻസിന് ചെറിയ സങ്കടമുണ്ട്🥵

ബ്ലാസ്റ്റേഴ്സിന്റെ ഫാൻസ്‌ പണി തുടങ്ങി🥵 ഞെട്ടൽ മാറാതെ ബ്ലാസ്റ്റേഴ്സിന്റെ ഫോറിൻ താരം😍🔥