in ,

CryCry LOVELOVE OMGOMG LOLLOL AngryAngry

സൂപ്പർ വിദേശതാരം ബ്ലാസ്റ്റേഴ്‌സ് വിട്ട് എതിരാളിയുടെ തട്ടകത്തിലേക്കോ? പകരക്കാരൻ റെഡിയാണ്😍🔥

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസൺ കഴിയുന്നതോടെ കേരള ബ്ലാസ്റ്റേഴ്സ് കരാർ അവസാനിച്ചുകൊണ്ട്  വിട പറയാൻ ഒരുങ്ങുന്ന നിരവധി താരങ്ങളാണ് ഉള്ളത്. കരാർ അവസാനിക്കുന്ന ചില താരങ്ങൾക്ക് പുതിയകാരാ നൽകുവാൻ കേരള ബ്ലാസ്റ്റേഴ്സ് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും ബാക്കി താരങ്ങൾ ടീം വിട്ടേക്കും.

ഈ സീസൺ കഴിയുന്നതോടെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയിൽ നിന്നും വിടപറയാൻ സാധ്യതയുള്ള വിദേശ താരങ്ങളിൽ ഒരാളാണ് ബ്ലാസ്റ്റേഴ്സിന്റെ ഏഷ്യൻ കോട്ട സൈനിങ്ങായ ജാപ്പനീസ് താരം സകായി. ബ്ലാസ്റ്റേഴ്സിനെ ഓസ്ട്രേലിയൻ താരമായ ജോഷ്വക്ക് പരിക്ക് ബാധിച്ചതിനാലാണ് സകായിയെ സീസൺ അവസാനം വരെയുള്ള കരാറിൽ ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നത്.

എന്നാൽ രണ്ടു വർഷത്തെ കരാറിൽ ബ്ലാസ്റ്റേഴ്‌സുമായി സൈൻ ചെയ്ത ജോഷുവ അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഏഷ്യൻ കോട്ട സൈനിങായി കളിക്കുമെന്നതിനാൽ സകായിയെ ബ്ലാസ്റ്റേഴ്‌സ് നിലനിർത്താനുള്ള സാധ്യതകൾ  കുറവാണ്.

മാത്രമല്ല സകായിയെ സ്വന്തമാക്കാൻ ഐഎസ്എല്ലിൽ നിന്നുമുള്ള മറ്റു ക്ലബ്ബുകൾ ആഗ്രഹിക്കുന്നുണ്ടെന്നു ട്രാൻസ്ഫർ റൂമറുകളുണ്ട്, അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളിയായി താരം കളിക്കാനുള്ള സാധ്യതകളും പൂർണമായും തള്ളിക്കളയാൻ ആവില്ല. എന്തായാലും നിലവിലെ സാധ്യതകൾ വച്ച് നോക്കുകയാണെങ്കിൽ സകായിക്ക് പകരം അടുത്ത സീസണിൽ ജോഷുവയായിരിക്കും ബ്ലാസ്റ്റർസിനായി ജേഴ്സി അണിയുക.

ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തിന്റെ തിരിച്ചുവരവിനെ കുറിച്ച് ആരാധകർക്ക് അപ്ഡേറ്റ് ഇതാ..

അണിയറയിൽ വമ്പൻ നീക്കങ്ങളുമായി ബ്ലാസ്റ്റേഴ്‌സ്, നിരവധി സൈനിങ്ങുകൾ വരുന്നുണ്ട്😍🔥