in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

അണിയറയിൽ വമ്പൻ നീക്കങ്ങളുമായി ബ്ലാസ്റ്റേഴ്‌സ്, നിരവധി സൈനിങ്ങുകൾ വരുന്നുണ്ട്😍🔥

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ഈ സീസൺ അവസാനിക്കാൻ പോവുകയാണ് . ഏതാനും ലീഗ് മത്സരങ്ങളും മത്സരങ്ങളും മാത്രമാണ് ഈ സീസണിൽ ശേഷിക്കുന്നത്. ഇതിനോടകം തന്നെ ഒട്ടുമിക്ക ടീമുകളും യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ഈ സീസൺ അവസാനിക്കാൻ പോവുകയാണ് . ഏതാനും ലീഗ് മത്സരങ്ങളും മത്സരങ്ങളും മാത്രമാണ് ഈ സീസണിൽ ശേഷിക്കുന്നത്. ഇതിനോടകം തന്നെ ഒട്ടുമിക്ക ടീമുകളും യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയും പ്ലേഓഫ് യോഗ്യത ഉറപ്പാക്കാനുള്ള ശ്രമങ്ങളിലാണ്. ഈ സീസണിന് കൂടാതെ അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പ് കൂടി അണിയറയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തുടങ്ങിവെച്ചിട്ടുണ്ട്.

അടുത്ത സീസണിലേക്കുള്ള സൈനിങ്ങുകളുടെ കാര്യത്തിലും കേരള ബ്ലാസ്റ്റേഴ്സ്  ഇപ്പോഴേ ശക്തമായ നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇത് സംബന്ധിച്ച് നിരവധി തീരുമാനങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി കൈക്കൊണ്ടിട്ടുണ്ടെന്നാണ് ക്യാമ്പിൽ നിന്നും ലഭിക്കുന്ന അപ്ഡേറ്റ്.

നിരവധി താരങ്ങൾ ഈ സീസൺ കഴിയുന്നതോടെ ബ്ലാസ്റ്റേഴ്സിന്റെ പടിയിറങ്ങിയെക്കുമെന്നും പകരം ഐ ലീഗിൽ നിന്നുമുൾപ്പടെയുള്ള താരങ്ങളെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. മൊറോക്കൻ സൂപ്പർ താരമായ നോഹ സദോയിയെ രണ്ടു വർഷത്തെ കരാറിൽ ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തിട്ടുണ്ട്.

സൂപ്പർ വിദേശതാരം ബ്ലാസ്റ്റേഴ്‌സ് വിട്ട് എതിരാളിയുടെ തട്ടകത്തിലേക്കോ? പകരക്കാരൻ റെഡിയാണ്😍🔥

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള കായിക താരങ്ങളുടെ പട്ടിക പുറത്ത് വിട്ട് ഓര്‍മാക്സ്; വിരമിച്ചിട്ടും ധോണി പട്ടികയിൽ രണ്ടാമൻ