in ,

LOVELOVE

ഒരൊറ്റ സീസണിൽ ഒമ്പത് ഫോറിൻ താരങ്ങൾ??ബ്ലാസ്റ്റേഴ്‌സ് വേറെ ലെവൽ??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസൺ കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് വളരെയധികം പ്രത്യേകതയോടെയാണ് അരങ്ങേറുന്നത്. പരിക്കുകളുടെ കാര്യത്തിലും ട്രാൻസ്ഫർ സൈനിങ്ങുകളുടെ കാര്യത്തിലും ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് നിർണ്ണായകമായ സാഹചര്യങ്ങൾ ടീം നേരിട്ടു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസൺ കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് വളരെയധികം പ്രത്യേകതയോടെയാണ് അരങ്ങേറുന്നത്. പരിക്കുകളുടെ കാര്യത്തിലും ട്രാൻസ്ഫർ സൈനിങ്ങുകളുടെ കാര്യത്തിലും ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ച് നിർണ്ണായകമായ സാഹചര്യങ്ങൾ ടീം നേരിട്ടു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ നിരവധി താരങ്ങൾക്ക് ഈ സീസണിൽ പരിക്ക് ബാധിച് പുറത്തിരിക്കേണ്ടി വന്നിട്ടുള്ളത്. അതിൽ ഭൂരിഭാഗവും ബ്ലാസ്റ്റേഴ്സ് ടീമിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട താരങ്ങളാണ് എന്നുള്ളത് മറ്റൊരു വസ്തുതയാണ്.

എന്തായാലും ഈ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ഫോറിൻ സൈനിങ് 6 വിദേശ താരങ്ങളും കൂടാതെ ടീമിലെ ഫോറിൻ താരങ്ങളുടെ ആകെ എണ്ണം നോക്കുകയാണെങ്കിൽ ഒമ്പതായി നമുക്ക് കാണാം. ഇത്രയുമധികം ഫോറിൻ താരങ്ങളെ ഒരൊറ്റ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചു.

കഴിഞ്ഞ സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ച മാർക്കോ ലെസ്‌കോവിച്, ദിമിത്രിയോസ്, അഡ്രിയാൻ ലൂണ എന്നീ താരങ്ങളെ കൂടാതെ ഈ സീസണിൽ സൈനിങ് നടത്തിയ ജോഷുവ, സകായ്, മിലോസ്, പെപ്ര, ജസ്റ്റിൻ, ഫെഡർ എന്നീ താരങ്ങളാണ് ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ഭാഗമായത്.

എന്നാൽ നിർഭാഗ്യവശാൽ താരങ്ങൾക്ക് പരിക്കുകൾ ബാധിക്കുകയും ഫിറ്റ്നസ് സംബന്ധിച്ച് പ്രശ്നങ്ങളുണ്ടാകുന്നതും കേരള ബ്ലാസ്റ്റേഴ്സിനെ വളരെയധികം ബുദ്ദിമുട്ടിച്ചിട്ടുണ്ട്. എങ്കിൽപോലും പ്രതീക്ഷകൾ കൈവിടാതെ ടീമിൽ വിശ്വസിച്ച് മുന്നേറുകയാണ് ഇവാന്റെ സംഘം.

വമ്പ് കാട്ടാൻ കൊമ്പൻമാർ ഇന്ന് പുലിമടയിൽ??മത്സരം ലൈവ് കാണാം??

ഒന്നല്ല… രണ്ടല്ല?; മെസ്സിയുടെ ഇന്റർ മിയാമിക്ക്‌ റൊണാൾഡോയുടെ അൽ-നസറിന്റെ വകയൊരു ആറാട്ട്?….