in ,

വമ്പ് കാട്ടാൻ കൊമ്പൻമാർ ഇന്ന് പുലിമടയിൽ🥵🔥മത്സരം ലൈവ് കാണാം😍🔥

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024ലെ മത്സരങ്ങൾ പുനരാരംഭിച്ചപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിനു വേണ്ടി ഒരുങ്ങുകയാണ്. ഇന്ത്യൻ സൂപ്പർ ലീഗിലെ പോയന്റ് ടേബിളിലെ മൂന്നാം സ്ഥാനക്കാരായ ഒഡീഷ്യ എഫ്സിയെയാണ് കേരള ബ്ലാസ്റ്റേഴ്സ് അവരുടെ സ്റ്റേഡിയമായ കലിംഗ സ്റ്റേഡിയത്തിൽ വച്ച് ഇന്ന് വൈകുന്നേരം 7 : 30ന് നേരിടുന്നത്.

പോയിന്റ് ടേബിൾ മത്സരങ്ങളിൽ നിന്നും 26 പോയന്റുകൾ നേടിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് 12 വയസ്സായങ്ങളിൽ നിന്നും 24 പോയിന്റുകൾ നേടിയ ഒഡീഷ്യയെ പരാജയപ്പെടുത്തുക നിർണായകമാണ്, പോയിന്റ് ടേബിളിൽ മുന്നേറണമെങ്കിൽ മുൻനിര സ്ഥാനങ്ങളിലുള്ള ടീമിനെ കേരള ബ്ലാസ്റ്റേഴ്സിന് പരാജയപ്പെടുത്തേണ്ടതുണ്ട്.

അതിനാൽ ഇന്നത്തെ മത്സരം ഒരു ടീമുകളെയും സംബന്ധിച്ച് വളരെയധികം പ്രധാനമാണ്. പരിക്കുകൾ വലക്കുന്ന സീസണിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് എങ്കിൽ മറുഭാഗത്ത് ഒഡീഷ എഫ്സി സ്പാനിഷ് പരിശീലകൻ സെർജിയോ ലോബേരയ്ക്ക് കീഴിൽ പുതിയ തീരങ്ങൾ കീഴടക്കുകയാണ്.

ഇന്ന് നടക്കുന്ന കലിംഗ സ്റ്റേഡിയത്തിലെ പോരാട്ടത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് VS ഒഡിഷ എന്നിവർ തങ്ങളിൽ മികച്ചവരാണെന്ന് തെളിയിക്കാനുള്ള ഗംഭീര മത്സരം കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്പോർട്സ് 18, ജിയോ സിനിമ എനിവയിലൂടെ ലൈവ് കാണാം.

ഒഡിഷക്കെതിരെ ഡിമിട്രിയോസിനൊപ്പം മുന്നേറ്റ നിരയിൽ വിദേശ താരങ്ങൾ കളിക്കില്ല👀; പകരം ഇവരിലൊരാൾ ബ്ലാസ്റ്റേഴ്‌സിനായി പന്ത് തട്ടും…

ഒരൊറ്റ സീസണിൽ ഒമ്പത് ഫോറിൻ താരങ്ങൾ🥵🔥ബ്ലാസ്റ്റേഴ്‌സ് വേറെ ലെവൽ😍🔥