in ,

CryCry

തന്റെ കരിയറിലെ ഏറ്റവും മോശവും പ്രയാസമുള്ളതുമായ സീസൺ എന്ന് ആശാൻ?

സീസണിലെ പ്ലേ ഓഫ് മത്സരത്തിൽ ഒഡീഷ എഫ്സിയോട് മത്സരം പരാജയപ്പെട്ടതോടെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലും കിരീടമില്ലാതെ മടങ്ങാനാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ വിധി.

സീസണിലെ പ്ലേ ഓഫ് മത്സരത്തിൽ ഒഡീഷ എഫ്സിയോട് മത്സരം പരാജയപ്പെട്ടതോടെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലും കിരീടമില്ലാതെ മടങ്ങാനാണ് കേരള ബ്ലാസ്റ്റേഴ്സ്
എഫ്സിയുടെ വിധി.

പ്ലേ ഓഫ് മത്സരത്തിൽ ലീഡ് സ്വന്തമാക്കിയതിനുശേഷം ആണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഒന്നിനെതിരെ രണ്ട് ഗോളുകളുടെ തോൽവി വഴങ്ങുന്നത്. നിരവധി പരിക്കുകളും ഫോമില്ലായ്മയും വേട്ടയാടിയ ഈ സീസണിൽ ഏറെ പ്രതീക്ഷകൾ ആയിരുന്നു തുടക്കത്തിൽ ലഭിച്ചത്.

പ്ലേ ഓഫ് മത്സരം പരാജയപ്പെട്ട് ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും പുറത്തായതിനു ശേഷം മാധ്യമങ്ങളോട് സംസാരിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പരിശീലകൻ തന്റെ കോച്ചിംഗ് കരിയറിൽ ലഭിച്ച ഏറ്റവും കഠിനമായ സീസണായിരുന്നു ഇതെന്ന് വെളിപ്പെടുത്തി.

ബ്ലാസ്റ്റേഴ്സിന് ഇന്ന് അപകടം വിതക്കും ഒഡീഷയുടെ ഈ ആയുധങ്ങൾ?

അമ്പോ!! ചെന്നൈക്ക്‌ വേണ്ടി ജഡേജയുടെ തകർപ്പൻ ഒറ്റ കൈയൻ ക്യാച്ച്?; ക്യാപ്റ്റൻ വരെ അമ്പരന്ന് പോയ നിമിഷം… വീഡിയോ കാണാം…