in ,

OMGOMG

ബ്ലാസ്റ്റേഴ്സിന് ഇന്ന് അപകടം വിതക്കും ഒഡീഷയുടെ ഈ ആയുധങ്ങൾ🥲

റോയ് കൃഷ്ണയും,ഡീഗോ മൊറിഷ്യേ എന്നിവരാണ് ഇരുവരും ഐഎസ്എൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചതും ചെറിയ അവസരങ്ങൾ പോലും ഗോളാക്കി മാറ്റാൻ സാധിക്കുന്നവരാണ്.

കേരളത്തിന്റെ ഫുട്ബോൾ ആരാധകർ ഇന്ന് എന്നത്തെയും പോലെ ഒരു വലിയ കാത്തിരിപ്പിലാണ് അവരുടെ സ്വന്തം ടീം കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മറ്റൊരു ഐഎസ്എൽ പ്ലേ ഓഫ് കളിക്കാൻ ഒഡിഷയിലെ അവരുടെ സ്വന്തം മൈതാനത്ത് ഇറങ്ങുകയാണ്.

വിജയത്തിൽ കുറഞ്ഞതൊന്നും ആശാനും പിളർക്കും ഇല്ല എന്ന് പറയാം കാരണം വിജയിച്ചാൽ മാത്രമാണ് സെമിയിലേക്ക് ബ്ലാസ്റ്റേഴ്സിന് യോഗ്യത നേടാൻ സാധിക്കുക.

സെർജിയോ ലൊബേരയും ഇവാൻ വുകോമാനോവിച്ചും പരിചയസമ്പന്നരായ തന്ത്രശാലികളാണ്, അവർക്ക് മുന്നിലുള്ള നിർണായകമായ 90 മിനിറ്റുകൾക്കായി അവരുടെ ടീമുകളെ മികച്ച രീതിയിൽ സജ്ജമാക്കാൻ അവർ ശ്രമിക്കും.എന്നത് സംശയമില്ലാതെ കാര്യമാണ്.

ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷക്കെതിരെ കളിക്കുമ്പോൾ ഏറ്റവും കരുതിയിരിക്കേണ്ടത് അവരുടെ മുന്നേറ്റ നിരയിൽ കളിക്കുന്ന രണ്ട് അപകടകാരികളായ സ്ട്രൈക്കർമാരെയാണ്.

റോയ് കൃഷ്ണയും,ഡീഗോ മൊറിഷ്യേ എന്നിവരാണ് ഇരുവരും ഐഎസ്എൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ചതും ചെറിയ അവസരങ്ങൾ പോലും ഗോളാക്കി മാറ്റാൻ സാധിക്കുന്നവരാണ്.

കേരള ബ്ലാസ്റ്റേഴ്സിനെതിരെ ഇരുവർക്കും മികച്ച ട്രാക്ക് റെക്കോർഡ് ഉണ്ട് എന്നതും ബ്ലാസ്റ്റേഴ്സ് ശ്രദ്ധിക്കേണ്ട കാര്യമാണ്.

കിരീടം ഉയർത്തണമെങ്കിൽ ബ്ലാസ്റ്റേഴ്സിന് ഒരു ചരിത്രം കൂടി മാറ്റിയെഴുതേണ്ടതുണ്ട്…

തന്റെ കരിയറിലെ ഏറ്റവും മോശവും പ്രയാസമുള്ളതുമായ സീസൺ എന്ന് ആശാൻ🥲