in ,

CryCry OMGOMG AngryAngry LOVELOVE LOLLOL

ഇത് ബ്ലാസ്റ്റേഴ്സിന് വരാൻ പോകുന്ന പണി!! ഇവാനും താരങ്ങളും ടീം വിട്ടതിനു ശേഷം ബ്ലാസ്റ്റേഴ്‌സിനു സംഭവിക്കുന്നത്..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ അടിമുടി മാറ്റങ്ങളാണ് ഉണ്ടാവുന്നത്.  ക്രോയേഷ്യൻ വിദേശസൂപ്പർ താരമായ മാർക്കോ ലെസ്‌കോവിച് ഈ സീസൺ കഴിയുന്നത്തോടെ ടീം വിടുമെന്ന് ഏകദേശം ഉറപ്പായി.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ അടിമുടി മാറ്റങ്ങളാണ് ഉണ്ടാവുന്നത്.  ക്രോയേഷ്യൻ വിദേശസൂപ്പർ താരമായ മാർക്കോ ലെസ്‌കോവിച് ഈ സീസൺ കഴിയുന്നത്തോടെ ടീം വിടുമെന്ന് ഏകദേശം ഉറപ്പായി.

എന്നാൽ ലെസ്‌കോ മാത്രമല്ല ബ്ലാസ്റ്റേഴ്‌സ് വിടുന്നത്, ബ്ലാസ്റ്റേഴ്‌സ് നിരയിലെ പല പ്രധാന താരങ്ങളുടെയും കരാർ ഈ സീസൺ കഴിയുന്നതോടെ അവസാനിക്കുകയാണ്. ലെസ്‌കോവിചിനെ കൂടാതെ അഡ്രിയാൻ ലൂണ, ദിമിത്രിയോസ് ഡയമന്റാകോസ്, മിലോസ്, ഫെഡോർ, സകായി തുടങ്ങിയ പ്രധാന വിദേശ താരങ്ങളുടെയും കരാർ അവസാനിക്കുകയാണ്.

ഇത് കൂടാതെ നിരവധി ഇന്ത്യൻ താരങ്ങളുടെയും കരാർ ഈ സീസൺ കഴിയുന്നതോടെ അവസാനിക്കുമെന്നതിനാൽ വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്സിൽ അടിമുടി മാറ്റങ്ങൾ ഉണ്ടാവും. കൂടാതെ പരിശീലകനായ ഇവാന്റെ ഭാവിയും ബ്ലാസ്റ്റേഴ്സിൽ സംശയത്തിലായതോണ്ട് ബ്ലാസ്റ്റേഴ്‌സ് തയ്യാറെടുക്കുന്നത് പുതിയൊരു ടീമിന് വേണ്ടിയാണ്.

കഴിഞ്ഞ സീസണ്‌കളിലായി താളം കണ്ടെത്തി പോവുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ നിന്നും പരിശീലകൻ ഉൾപ്പടെ ടീമിലെ താരങ്ങൾ മാറുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് ആദ്യം മുതൽ പുതിയ ടീമിനെ സെറ്റാക്കിയെടുക്കേണ്ടി വരും. മികച്ച ടീമിനെ നിലനിർത്തി ശെരിയായ താളവും കോമ്പിനേഷനും കണ്ടെത്തി മുന്നോട്ടു പോകുന്നതിന് പകരം പുതിയ ബ്ലാസ്റ്റേഴ്സിനെ ആദ്യം മുതൽ സൃഷ്ടിക്കുക എന്നതായിരിക്കും വാർത്തകൾ സത്യമാണെങ്കിൽ സംഭവിക്കുക.

ഇവന്റെ പിൻഗാമി ആരാവും ബ്ലാസ്റ്റേഴ്സിന്റെ റഡാറിലുള്ള പരിശീലകർ ഇവർ?

ബ്ലാസ്റ്റേഴ്‌സിന്റെ ഓഫർ മാത്രമല്ല, ദിമിയെ റാഞ്ചാൻ കാത്തിരിക്കുന്നത് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികളാണ്…