in ,

LOVELOVE

ഇവന്റെ പിൻഗാമി ആരാവും ബ്ലാസ്റ്റേഴ്സിന്റെ റഡാറിലുള്ള പരിശീലകർ ഇവർ💔

മനോലോ മാർക്വസിനെ ബ്ലാസ്റ്റേഴ്‌സ് എത്തിക്കണമെന്നാകും ആരാധകർ കൂടുതൽ ആഗ്രഹിക്കുന്നുണ്ടാവുക. യുവതാരങ്ങളെ വളർത്തിയെടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഇവാന്റെതിനു സമാനമാണ്. താരങ്ങളുമായി ഇടപെടുന്ന കാര്യത്തിലും മനോലോ മികച്ചതാണ്. എഫ്‌സി ഗോവക്ക് ആരാധകരുടെ പിന്തുണ കാര്യമായി ലഭിക്കാത്തതിൽ അദ്ദേഹം തന്റെ അതൃപ്‌തി പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു.

കേരള ബ്ലാസ്റ്റേഴ്സിനെ ഏറ്റവും മികച്ച ഐഎസ്എൽ ക്ലബുകളിൽ ഒന്നാക്കിയതിൽ ഏറ്റവും പങ്ക് വഹിച്ച പരിശീലകനാണ് ആശാൻ.ആശാൻ ബ്ലാസ്റ്റേഴ്സും ആരാധകർക്ക് ആശാനും ജീവനാണ്.

ടീമിന്റെ ഏറ്റവും മികച്ച പ്ലസ് പോയിന്റ് എന്തെന്നാൽ അത് ഇവാൻ എന്ന പരിശീലകന്റെ ഇഫക്ടാണ് എന്ന് തീർത്തും പറയാം.അതാണ് കയിഞ്ഞ മൂന്ന് സീസണിലായി കാണാൻ സാധിച്ചത്.

മനോലോ മർക്കസ്

ബ്ലാസ്റ്റേഴ്‌സ് റഡാറിൽ ഒന്നാമൻ എഫ്‌സി ഗോവയുടെ പരിശീലകൻ മനോലോ മാർക്വസുണ്ടെന്നാണ് സൂചനകൾ. ഗോവയുമായി കരാറുണ്ടെങ്കിലും റിലീസിംഗ് തുക നൽകാൻ ബ്ലാസ്റ്റേഴ്‌സ് തയ്യാറായാൽ മനോലോ ടീമിലേക്ക് വരും. ബ്ലാസ്‌റ്റേഴ്‌സിനു ലഭിക്കുന്ന ആരാധകപിന്തുണയെ നിരവധി തവണ പ്രശംസിച്ചിട്ടുള്ള പരിശീലകനാണ് അദ്ദേഹം. ഇവാൻ വുകോമനോവിച്ചുമായി മികച്ച ബന്ധവും അദ്ദേഹത്തിനുണ്ട്.

മനോലോ മാർക്വസിനെ ബ്ലാസ്റ്റേഴ്‌സ് എത്തിക്കണമെന്നാകും ആരാധകർ കൂടുതൽ ആഗ്രഹിക്കുന്നുണ്ടാവുക. യുവതാരങ്ങളെ വളർത്തിയെടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഇവാന്റെതിനു സമാനമാണ്. താരങ്ങളുമായി ഇടപെടുന്ന കാര്യത്തിലും മനോലോ മികച്ചതാണ്. എഫ്‌സി ഗോവക്ക് ആരാധകരുടെ പിന്തുണ കാര്യമായി ലഭിക്കാത്തതിൽ അദ്ദേഹം തന്റെ അതൃപ്‌തി പ്രകടിപ്പിക്കുകയും ചെയ്‌തിരുന്നു.

തൊട്ടതെല്ലാം പൊന്നാക്കിയവൻ; ഇവാന്റെ പിൻഗാമിയായി എത്തുക സൂപ്പർ പരിശീലകനോ?

ഇത് ബ്ലാസ്റ്റേഴ്സിന് വരാൻ പോകുന്ന പണി!! ഇവാനും താരങ്ങളും ടീം വിട്ടതിനു ശേഷം ബ്ലാസ്റ്റേഴ്‌സിനു സംഭവിക്കുന്നത്..