in ,

LOVELOVE

ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരത്തിൽ സൂപ്പർ താരത്തിനെ നഷ്ടമാവും, വിജയം നേടാൻ ബ്ലാസ്റ്റേഴ്‌സ് ഇനി കൊച്ചിയിൽ😍

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ തങ്ങളുടെ മത്സരത്തിൽ ബംഗളൂരു എഫ്സിയോട് അവരുടെ സ്റ്റേഡിയത്തിൽ വച്ച് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയം വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി അഭിമാനപോരാട്ടമായ സൗത്ത് ഇന്ത്യൻ ഡെർബിയിലാണ് തോൽവി വഴങ്ങുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ തങ്ങളുടെ മത്സരത്തിൽ ബംഗളൂരു എഫ്സിയോട് അവരുടെ സ്റ്റേഡിയത്തിൽ വച്ച് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയം വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി അഭിമാനപോരാട്ടമായ സൗത്ത് ഇന്ത്യൻ ഡെർബിയിലാണ് തോൽവി വഴങ്ങുന്നത്.

മത്സരത്തിന്റെ 89 മിനിറ്റിൽ നേടുന്ന ഗോളിലാണ് മൂന്നു പോയിന്റുകൾ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ബംഗളൂരു എഫ്സി സമ്പാദിക്കുന്നത്. മൂന്നു പോയിന്റുകൾ സ്വന്തമാക്കിയതോടെ ഐ എസ് എൽ പോയിന്റ് ടേബിളിൽ കേരള ബ്ലാസ്റ്റേഴ്സിന് വിന്നിൽ ആറാം സ്ഥാനത്ത് എത്താൻ ബാംഗ്ലൂരിനായി.

അതേസമയം ഈ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ ചില താരങ്ങൾ കാർഡുകൾ വാങ്ങിയിട്ടുണ്ട്. സീസണിലെ നാലാമത്തെ മഞ്ഞക്കാർഡ് വാങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി താരമായ നവോച്ച സിംഗിന് അടുത്ത മത്സരം നഷ്ടമാവും. ബംഗ്ലൂരിനെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ബ്ലാസ്റ്റേഴ്സ് താരം കാർഡ് വാങ്ങുന്നത്.

ഇതോടെ കൊച്ചിയിൽ വച്ച് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ മോഹൻ ബഗാനെതിരായ ഐഎസ്എൽ മത്സരത്തിൽ കളിക്കാൻ നവോച്ച സിങ്ങിന് കഴിയില്ല. കഴിഞ്ഞ ഹോം മത്സരത്തിൽ എഫ് സി ഗോവക്കെതിരെ നടത്തിയ തകർപ്പൻ തിരിച്ചുവരവിന്റെ ആത്മവിശ്വാസത്തിൽ ബംഗ്ലൂരിനെ നേരിട്ട ബ്ലാസ്റ്റേഴ്സിന് നിരാശയാണ് ഫലം ലഭിച്ചത്.

അർജന്റീനയ്ക്ക് ലോകകപ്പ് നേടികൊടുത്ത അതേ തന്ത്രം ഇന്റർമിയാമിയിലും; ഇനി മെസ്സിയും കൂട്ടരും പൊളിക്കും

ബാംഗ്ലൂരിനെതിരെയുള്ള തോൽവിക്ക് പിന്നാലെ ബ്ലാസ്റ്റേഴ്‌സിന് വമ്പൻ തിരിച്ചടി..