in ,

CryCry OMGOMG LOVELOVE AngryAngry LOLLOL

ലൂണയുടെ പകരം വന്ന ഫെഡോർ ബ്ലാസ്റ്റേഴ്‌സ് വിട്ടുപോകുമോ? ആരാധകരുടെ സംശയത്തിനുത്തരം ഇതാ..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ പ്രധാന താരവും നായകനുമായ അഡ്രിയാൻ ലൂണ പരിക്ക് ബാധിച്ചതിനാലാണ് പകരം യൂറോപ്പിൽ നിന്നുമൊരു കിടിലൻ താരത്തിനെ കേരള ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ പ്രധാന താരവും നായകനുമായ അഡ്രിയാൻ ലൂണ പരിക്ക് ബാധിച്ചതിനാലാണ് പകരം യൂറോപ്പിൽ നിന്നുമൊരു കിടിലൻ താരത്തിനെ കേരള ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവന്നത്.

അഡ്രിയാൻ ലൂണക്ക് പകരം ഈ സീസൺ അവസാനം വരെയുള്ള കരാറിലാണ് ഫെഡറിനെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം നടത്തുന്ന താരം നിലവിൽ യൂറോപ്പിൽ നേഷൻസ് ലീഗ് കളിക്കുകയാണ്.

ഈ സീസൺ അവസാനിക്കുന്നതോടെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുമായി കരാർ അവസാനിക്കുന്ന ഫെഡോറിന്റെ കരാർ കേരള ബ്ലാസ്റ്റേഴ്സ് പുതുക്കുമൊ ഇല്ലയോ എന്നാണ് ആരാധകർക്ക് അറിയേണ്ടത്.

നിലവിലെ അപ്ഡേറ്റ് പ്രകാരം ഈ സീസൺ കഴിയുന്നതോടെ കരാർ അവസാനിക്കുന്ന താരത്തിന്റെ കരാർ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി പുതുക്കുവാൻ സാധ്യതകൾ കുറവാണ്. ഈ സീസൺ കഴിയുന്നതോടെ താരം ടീം വിടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്

ലോണിൽ വന്ന താരത്തെ സ്ഥിരകരാറിൽ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ്🔥; തകർപ്പൻ നീക്കവുമായി ബ്ലാസ്റ്റേഴ്‌സ് മാനേജമെന്റ്…

കയ്യിൽ കാശില്ല🫤?.. സീസൺ അവസാനത്തോടെ വിദേശ സൂപ്പർ താരത്തെ ഒഴിവാക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്…