in ,

CryCry OMGOMG LOLLOL

ബ്ലാസ്റ്റേഴ്സിന്റെ ലീഗ് ഷീൽഡ് പ്രതീക്ഷ അവസാനിച്ചോ? വ്യക്തമായ ഉത്തരം ഇങ്ങനെയാണ്..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കാനുള്ള പോരാട്ടങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ഈ സീസണിലെ പ്ലേ ഓഫ് യോഗ്യത കേരള ബ്ലാസ്റ്റേഴ്സ് ഏകദേശം ഉറപ്പാക്കിയിട്ടുണ്ടെങ്കിലും ഒരു പോയന്റ് കൂടി നേടിയാൽ അത് അരക്കിട്ടുറപ്പിക്കാം.

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യപകുതി എന്ന് വിശേഷിപ്പിക്കുന്ന 2023ൽ നടന്ന സീസണിലെ പാതി മത്സരങ്ങൾ പിന്നിട്ടപ്പോൾ ഐ എസ് എൽ പോയിന്റ് ടേബിൾ കേരള ബ്ലാസ്റ്റേഴ്സ് തകർപ്പൻ പ്രകടനവുമായി ഒന്നാം സ്ഥാനത്ത് മുന്നേറുകയായിരുന്നു.

എന്നാൽ നിർഭാഗ്യവശാൽ ഈ വർഷം കളിച്ച മത്സരങ്ങളിൽ തുടർച്ചയായി നിരവധി പരാജയങ്ങൾ ഏറ്റുവാങ്ങിയതോടെ കേരള ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയായി. ഐ എസ് എൽ ലീഗ് ഷീൽഡിലേക്ക് മുന്നേറിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് മുന്നിൽ നിലവിൽ മൂന്നു മത്സരങ്ങളാണുള്ളത്.

നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഈ സീസണിൽ ഐ എസ് എൽ ഷീൽഡ് നേടാനുള്ള അവസരം അവസാനിച്ചു. ഇതുവരെ ഐ എസ് എൽ സീസണിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് സീസൺ അവസാനിക്കാൻ കഴിയാത്ത ബ്ലാസ്റ്റേഴ്സിന് ഇത്തവണ മികച്ച സാധ്യതകൾ മുന്നിലുണ്ടായിരുന്നുവെങ്കിലും അവസാനം കളിച്ച മത്സരങ്ങളിൽ നേരിട്ട തുടർച്ചയായ പരാജയങ്ങളാണ് തിരിച്ചടിയായത്.

സ്വന്തം നായകന് പണി കൊടുത്ത് മുംബൈ ആരാധകർ; പരിശീലന സെക്ഷനിലും വെറുതെ വിട്ടില്ല; വീഡിയോ കാണാം

പ്ലേഓഫിൽ കയറാൻ ബ്ലാസ്റ്റേഴ്‌സിന് ഇനി എത്ര പോയിന്റ് വേണം🫤??… അപ്ഡേറ്റ് ഇതാ…