in ,

എതിരാളികൾക്ക് മുന്നിൽ ബ്ലാസ്റ്റേഴ്സിന് മുട്ടുവിറക്കുന്നു, ഈ കണക്കുകൾ ഇനി ആവർത്തിക്കരുത്..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ അവസാന ലീഗ് മത്സരങ്ങളിൽ ഒന്നിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളിക്കാൻ ഇറങ്ങുമ്പോൾ ഗുവാഹതിയിൽ വെച്ച് രാത്രി 7 30 നടക്കുന്ന മത്സരത്തിനു വേണ്ടിയാണ് ആരാധകർ കാത്തിരിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ അവസാന ലീഗ് മത്സരങ്ങളിൽ ഒന്നിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കളിക്കാൻ ഇറങ്ങുമ്പോൾ ഗുവാഹതിയിൽ വെച്ച് രാത്രി 7 30 നടക്കുന്ന മത്സരത്തിനു വേണ്ടിയാണ് ആരാധകർ കാത്തിരിക്കുന്നത്.

ഐഎസ്എൽ ടീമായ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ്സി ആണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.  തുടർച്ചയായ പരാജയങ്ങളും തിരിച്ചടികളും നേരിട്ട ഈ വർഷത്തിലെ മറ്റൊരു മത്സരത്തിനു വേണ്ടി ബ്ലാസ്റ്റേഴ്സ് കളത്തിൽ എത്തുമ്പോൾ ആരാധകർക്ക് ആശങ്കയാകുന്നത് ചില കണക്കുകളാണ്.

2023 ഡിസംബറിൽ മോഹൻ ബഗാനെതീരെ അവരുടെ സ്റ്റേഡിയത്തിൽ വിജയം നേടിയത് ഒഴിച്ചുനിർത്തിയാൽ അതിനുശേഷം എവേ സ്റ്റേഡിയത്തിൽ ഒരു വിജയം പോലും നേടാൻ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് കഴിഞ്ഞിട്ടില്ല.

നിരവധി മത്സരങ്ങൾ ഈ വർഷം കളിച്ചുവെങ്കിലും ഹോം സ്റ്റേഡിയത്തിലെ ഒരു വിജയം മാറ്റി നിർത്തിയാൽ മറ്റു മത്സരങ്ങളിൽ ഒന്നും വിജയിക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല എന്നത് ടീമിന്റെ നിലവിലെ മോശം ഫോമിനെയാണ് സൂചിപ്പിക്കുന്നത്. പ്ലേഓഫിൽ ബ്ലാസ്റ്റേഴ്സ് തകർപ്പൻ ഫോം വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒരാൾ പോലും കളിക്കില്ല🫤; വിദേശ താരങ്ങളെ ബന്ധപ്പെട്ട് ഇവാനാശാൻ നൽകിയ അപ്ഡേറ്റ് ഇതാണ്…

ഇന്ത്യൻ താരത്തിനായി വല വിരിച്ച് ഐഎസ്എൽ വമ്പന്മാർ🥵; ലോണിൽ വന്ന താരത്തെ സ്ഥിരമാക്കാൻ നിലവിലെ ക്ലബ്ബും….