in ,

LOVELOVE

ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ താരങ്ങളുടെ അരങ്ങേറ്റം ഇന്നുണ്ടാവുമോ? ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് ??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024ലെ ആദ്യ ഐഎസ്എൽ മത്സരത്തിനുവേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത് ശക്തരായ ഒഡിഷ എഫ്സിയെയാണ്. ഒഡിഷയുടെ ഹോം സ്റ്റേഡിയമായ കലിംഗ സ്റ്റേഡിയത്തിൽ വെച്ചാണ് ഒഡിഷ vs കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം അരങ്ങേറുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024ലെ ആദ്യ ഐഎസ്എൽ മത്സരത്തിനുവേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത് ശക്തരായ ഒഡിഷ എഫ്സിയെയാണ്. ഒഡിഷയുടെ ഹോം സ്റ്റേഡിയമായ കലിംഗ സ്റ്റേഡിയത്തിൽ വെച്ചാണ് ഒഡിഷ vs കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം അരങ്ങേറുന്നത്.

അതേസമയം ഒഡിഷ എഫ്സിയുമായുള്ള ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിന് വേണ്ടി ഒഡിഷയിലേക്ക് പോയ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ പുതിയ വിദേശ താരം ഉൾപ്പടെയുള്ളവരുണ്ട്, പെപ്രക്ക് പകരം ബ്ലാസ്റ്റേഴ്‌സ് തിരികെ വിളിച്ച ജസ്റ്റിൻ ഇമ്മാനുവൽ സ്‌ക്വാഡിലുണ്ട്.

കലിംഗ സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ വിജയം ലക്ഷ്യമാക്കിയാണ് ബ്ലാസ്റ്റേഴ്‌സ് നീങ്ങുന്നത്. ഒഡിഷക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിക്കാൻ കാത്തിരിക്കുന്നത് ജസ്റ്റിനും ഫെഡറും എന്നീ രണ്ട് കിടിലൻ വിദേശ താരങ്ങളാണ്.

ഒഡിഷക്കെതിരെ വിജയം നേടുവാൻ ലക്ഷ്യമാക്കി എവെ മത്സരത്തിന് പോയ കേരള ബ്ലാസ്റ്റേഴ്‌സിന്റെ 21 അംഗ ടീം സ്‌ക്വാഡിൽ ഉൾപ്പെട്ടവരുടെ പേരുകൾ താഴെ കൊടുക്കുന്നു :-

Sachin, Karanjit,  Lara, Leskovic, Milos, Pritam, Naocha, Sandeep, Prabir, Hormipam, Yoihenba, Azhar, Jeakson, Nihal, Fedor, Sakai, Danish, Aimen, Dimi, Justine, Ishan

ഒന്നല്ല… രണ്ടല്ല?; മെസ്സിയുടെ ഇന്റർ മിയാമിക്ക്‌ റൊണാൾഡോയുടെ അൽ-നസറിന്റെ വകയൊരു ആറാട്ട്?….

ബ്ലാസ്റ്റേഴ്‌സിന് ഒരു സന്തോഷ വാർത്തയും?, ഒരു സങ്കട വാർത്തയും..?