in ,

കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ജീവന്മരണ പോരാട്ടം?എതിരാളികൾ ശക്തരാണ്..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ പ്ലേ ഓഫ് മത്സരത്തിനു വേണ്ടി ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ശക്തരായ ഒഡിഷ എഫ്സിയുമായാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്നത്തെ പ്ലേഓഫ് മത്സരം കളിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ പ്ലേ ഓഫ് മത്സരത്തിനു വേണ്ടി ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ശക്തരായ ഒഡിഷ എഫ്സിയുമായാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്നത്തെ പ്ലേഓഫ് മത്സരം കളിക്കുന്നത്.

ഒഡീഷയുടെ ഹോം സ്റ്റേഡിയമായ കലിംഗ സ്റ്റേഡിയത്തിൽ വച്ചാണ് ഒഡിഷ എഫ്സിയുമായുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേഓഫ് മത്സരം അരങ്ങേറുന്നത്.

ഇന്നത്തെ പ്ലേഓഫ് മത്സരത്തിൽ വിജയിക്കുന്ന ടീമിന് ഐഎസ്എല്ലിന്റെ സെമിഫൈനൽ മത്സരങ്ങളിലേക്ക് മുന്നേറുവാൻ കഴിയും. അതേസമയം ഒഡിഷ എഫ്സിയുടെ ഹോം സ്റ്റേഡിയുമായ കലിംഗ സ്റ്റേഡിയത്തിൽ ഇതുവരെ വിജയം നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല എന്നത് ആശങ്കപ്പെടുത്തുന്ന വസ്തുതയാണ്.

അഡ്രിയാൻ ലൂണയും ദിമിയുമുൾപ്പടെയുള്ള താരങ്ങളെ അണിനിരത്തി എന്ത് വിലകൊടുത്തും വിജയം നേടാൻ ബ്ലാസ്റ്റേഴ്സ് തയ്യാറാണെങ്കിൽ മറുഭാഗത്ത് സെർജിയോ ലോബേരയുടെ സംഘവും റോയ് കൃഷ്ണയേ പോലെയുള്ള കിടിലൻ താരങ്ങളെ അണിനിരത്തി ഹോം സ്റ്റേഡിയത്തിൽ വിജയം നേടാൻ ഒരുങ്ങി നിൽക്കുകയാണ്

തൃപ്‌തനാവാതെ ദിമി; പ്ലേ ഓഫ് ഒരുക്കത്തിനിടയിലും ബ്ലാസ്റ്റേഴ്സിന് നിരാശ നൽകി ദിമിയുടെ പുതിയ അപ്‌ഡേറ്റ്

പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്‌സിന് ഒഡിഷക്കെതിരെ ഇന്ന് ജീവൻ മരണ പോരാട്ടം?; സാധ്യത ലൈനെപ്പ്, മത്സരം എങ്ങനെ കാണാം… അങ്ങനെ അറിയേണ്ടതെല്ലാം…