in ,

OMGOMG LOVELOVE CryCry LOLLOL AngryAngry

പ്ലേഓഫിൽ ബ്ലാസ്റ്റേഴ്‌സിനെ കാത്തിരിക്കുന്നത് ഈ പേടിസ്വപ്നമാണ്, ഇതിനെ മറികടന്നാൽ സെമിഫൈനൽ..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ലീഗ് മത്സരങ്ങളിൽ അവസാന പോരാട്ടത്തിന് വേണ്ടി ഐ എസ് എൽ പോയിന്റ് ടേബിൾ അവസാന സ്ഥാനക്കാരായ ഹൈദരാബാദിനെതിരെ അവരുടെ സ്റ്റേഡിയത്തിൽ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അവസാനം ലീഗ് മത്സരത്തിൽ തകർപ്പൻ വിജയം സ്വന്തമാക്കിയാണ് പ്ലേഓഫിലേക്ക് എത്തുന്നത്.

പ്ലേ ഓഫ് മത്സരത്തിൽ ഒഡിഷ എഫ്സി അല്ലെങ്കിൽ എഫ് സി ഗോവയെ നേരിടാനുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി തുടർച്ചയായ തോൽവിക്ക് ശേഷമാണ് ഹൈദരാബാദിനെ തോൽപ്പിച്ചത്.  ഈ വർഷം  കളിച്ച മത്സരങ്ങളിൽ  പരാജയങ്ങൾ  നേരിട്ട ബ്ലാസ്റ്റേഴ്സിനു പ്ലേഓഫിൽ തങ്ങളുടെ പഴയ ഫോം വീണ്ടെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പുറത്താവും.

സീസണിലെ കേരള ബ്ലാസ്റ്റേഴ്സിനെ മത്സരം നോക്കുകയാണെങ്കിൽ ഹോം സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്സിന്  മികച്ച വിജയങ്ങൾ നിരവധി നേടാനായിട്ടുണ്ട്. എവേ മത്സരങ്ങളിൽ നിരവധി വിജയങ്ങൾ സ്വന്തമാക്കുന്നതിൽ ബ്ലാസ്റ്റേഴ്സ്  പരാജയപ്പെട്ടിട്ടുണ്ട്.

പ്ലേഓഫ് മത്സരത്തിലേക്ക് എത്തുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്ക് വിനയാകുന്നതും ഈ എവേ പേടിയാണ്. ഐ എസ് എൽ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനം ഉറപ്പിച്ച ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് മത്സരം ഹോം സ്റ്റേഡിയത്തിൽ കളിക്കാൻ കഴിയില്ല.  മൂന്ന്, നാല് സ്ഥാനക്കാരുടെ ഹോം സ്റ്റേഡിയത്തിലാണ് പ്ലേഓഫ് മത്സരം അരങ്ങേറുക. എതിർ തട്ടകത്തിൽ കളിക്കാൻ പോകുന്ന ബ്ലാസ്റ്റേഴ്സിന് മികച്ച പ്രകടനം കാഴ്ചവച്ചാൽ മാത്രമേ സെമിഫൈനലിലേക്ക് മുന്നേറാൻ കഴിയൂ.

ഒഫീഷ്യൽ!! പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി ഇവരാണ്🥵; മത്സരം നടക്കുക അവരുടെ തട്ടകത്തിൽ…

ആശാന്റെ പ്ലാൻ വിജയിച്ചു; പ്ലേ ഓഫിൽ ബ്ലാസ്റ്റേഴ്സിന് ആശ്വസിക്കാം