in ,

CryCry LOVELOVE OMGOMG LOLLOL

ഈയൊരു കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടുവെന്ന് ആശാൻ തന്നെ പറയുന്നു..

വെറും ഒരു പോയിന്റ് മാത്രം അകലെ ഇന്ത്യൻ സൂപ്പർ ലീഗിലെ തുടർച്ചയായ മൂന്നാമത്തെ പ്ലേഓഫ് യോഗ്യത കാത്തിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ഏപ്രിൽ 3ന് നടക്കുന്ന അടുത്ത മത്സരത്തിൽ ഈസ്റ്റ്‌ ബംഗാൾ ആണ് എതിരാളികൾ.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ മത്സരത്തിൽ ജംഷഡ്പൂരിനെതിരെ വിജയം സ്വന്തമാക്കിയാൽ യോഗ്യത ഉറപ്പാക്കാൻ കഴിയുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് അപ്രതീക്ഷിതമായി സമനിലയാണ് ലഭിച്ചത്.

മത്സരശേഷം സംസാരിച്ച കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് വിജയിക്കാൻ കഴിയുമായിരുന്നു എന്നും അവസരങ്ങൾ നിരവധി ലഭിച്ചുവെന്നും അഭിപ്രായപ്പെട്ടു. എതിരാളികൾക്ക് അവസരങ്ങൾ സൃഷ്ടിക്കാൻ സാഹചര്യം നൽകിയതിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു വെന്നും പരിശീലകൻ പറഞ്ഞു.

We had chances. We could have won the game. On the other hand, the opponent had chances as well, so we could have lost.”

“ഞങ്ങൾക്ക് അവസരങ്ങളുണ്ടായിരുന്നു, ഞങ്ങൾക്ക് മത്സരം വിജയിക്കാൻ കഴിയുമായിരുന്നു. എന്നാൽ മറുവശത്തിൽ എതിരാളികൾക്കും നിരവധി അവസരങ്ങൾ ലഭിച്ചു, അക്കാര്യത്തിൽ ഞങ്ങൾ പരാജയപ്പെട്ടു.”  – ഇവാൻ വുകമനോവിച് പറഞ്ഞു.

വെറും ഒരു പോയിന്റ് മാത്രം അകലെ ഇന്ത്യൻ സൂപ്പർ ലീഗിലെ തുടർച്ചയായ മൂന്നാമത്തെ പ്ലേഓഫ് യോഗ്യത കാത്തിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് ഏപ്രിൽ 3ന് നടക്കുന്ന അടുത്ത മത്സരത്തിൽ ഈസ്റ്റ്‌ ബംഗാൾ ആണ് എതിരാളികൾ.

ദിമിയെ വിട്ടു കളഞ്ഞാൽ ആത്മഹത്യക്ക്‌ സമം🥵; ഭാവിയില്ലത് ബ്ലാസ്റ്റേഴ്‌സിന് തന്നെ ദോഷം ചെയ്യും…

എന്തുകൊണ്ട് ജീക്സൺ കഴിഞ്ഞ മത്സരം കളിച്ചില്ല?? 🫤; വ്യക്തമായ മറുപടിയുമായി ഇവാനാശാൻ…