in ,

നാണക്കേടിന്റെ റെക്കോർഡ് തകർക്കണം, തിരിച്ചുവരവ് ആഗ്രഹിച്ച് ഇവാനും സംഘവും😍🔥

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ അടുത്ത മത്സരത്തിൽ ചെന്നൈയിൻ എഫ്സിയെ നേരിടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഇന്ന് നടക്കുന്ന ഐ എസ് എൽ പോരാട്ടത്തിൽ എതിരാളികളുടെ സ്റ്റേഡിയത്തിൽ വച്ചാണ് കളിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ അടുത്ത മത്സരത്തിൽ ചെന്നൈയിൻ എഫ്സിയെ നേരിടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഇന്ന് നടക്കുന്ന ഐ എസ് എൽ പോരാട്ടത്തിൽ എതിരാളികളുടെ സ്റ്റേഡിയത്തിൽ വച്ചാണ് കളിക്കുന്നത്.

ചെന്നൈയിലെ മറീന അറീന സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്സിയെ നേരിടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി രണ്ട് ഐഎസ്എൽ മത്സരങ്ങളിൽ തുടർച്ചയായി ഏറ്റുവാങ്ങിയ പരാജയങ്ങളിൽ നിന്നും വിജയ് കളിലേക്ക് തിരിച്ചെത്തുവാനാണ് ആഗ്രഹിക്കുന്നത്.

എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് സംബന്ധിച്ചിടത്തോളം മറീന സ്റ്റേഡിയം അത്ര മികച്ച ഓർമ്മകൾ അല്ല സമ്മാനിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ മറീന സ്റ്റേഡിയത്തിൽ വച്ച് കേരള ബ്ലാസ്റ്റേഴ്സ് കളിച്ച മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ കൊമ്പന്മാർക്ക് കഴിഞ്ഞിട്ടില്ല.

അതിനാൽ ഇന്ന് ചെന്നൈയിൻ എഫ്സികെതിരെ അവരുടെ ഹോം സ്റ്റേഡിയത്തിൽ പന്ത് തട്ടാൻ കേരള ബ്ലാസ്റ്റേഴ്സ് ഒരുങ്ങുമ്പോൾ ഇവാനും സംഘവും മറീനയിലെ ഈ നാണക്കേടിന്റെ റെക്കോർഡ് ഒഴിവാക്കാനാണ് ആഗ്രഹിക്കുന്നത്. ഇന്ന് രാത്രി 7 30ന് നടക്കുന്ന മത്സരം ജിയോ സിനിമ, സ്‌പോർട്സ് 18 ചാനലുകളിൽ തൽസമയം ലൈവ് കാണാനാവും.

കൊമ്പൻമാർക്ക് ഇന്ന് ഡെർബി പോരാട്ടം😍🔥ചെന്നൈയിനെതിരെ ബ്ലാസ്റ്റേഴ്‌സ് വിജയിക്കുമോ?

തങ്ങൾ കളിക്കളത്തിൽ തന്നെ പ്രതികരിക്കുമെന്ന് ഇവാൻ വുകമനോവിച്..