in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ അഹംഭാവം മാറ്റണം, ശക്തമായ മുന്നറിയിപ്പ് ആശാൻ നൽകി🥵

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ പതിനാലാമത്തെ മത്സരത്തിനു വേണ്ടി നാളെ കൊച്ചിയിൽ കളിക്കാൻ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത് ഇന്ത്യൻ സൂപ്പർ ലീഗിലെ നവാഗതരായ പഞ്ചാബ് എഫ്സിയെയാണ്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ പതിനാലാമത്തെ മത്സരത്തിനു വേണ്ടി നാളെ കൊച്ചിയിൽ കളിക്കാൻ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത് ഇന്ത്യൻ സൂപ്പർ ലീഗിലെ നവാഗതരായ പഞ്ചാബ് എഫ്സിയെയാണ്.

ഇന്ത്യൻ സൂപ്പർ ലീഗ് പോയിന്റ് ടേബിൾ മൂന്നാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് ഇത്തവണത്തെ ഷീൽഡ് ട്രോഫി സ്വന്തമാക്കണമെങ്കിൽ വരുന്ന എല്ലാ മത്സരങ്ങളും പ്രധാനപ്പെട്ടതാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത ഐഎസ്എൽ മത്സരത്തിനു മുൻപായി സംസാരിച്ച പരിശീലകൻ ഇവാൻ വുകമനോവിച് ബ്ലാസ്റ്റേഴ്സ് താരങ്ങളെ കുറിച്ച് സംസാരിച്ചു.

“ഞാൻ എല്ലായിപ്പോഴും അവരോട് സത്യം മാത്രമേ പറയാറുള്ളൂ, അത് ചിലപ്പോൾ അവർക്ക് കേൾക്കാൻ ബുദ്ധിമുട്ടായിരിക്കും. പക്ഷേ അവർ അഹംഭാവം മാറ്റിവെക്കണമെന്ന് അവരുടെ പറയുന്നതിൽ എനിക്ക് യാതൊരു മടിയുമില്ല.” – ഇവാൻ ആശാൻ പറഞ്ഞു.

നാളത്തെ മത്സരം വിജയിക്കുകയാണെങ്കിൽ എഫ്സി ഗോവയെ മറികടന്നുകൊണ്ട് പോയന്റ് ടേബിളിൽ രണ്ടാം സ്ഥാനത്ത് എത്തുവാൻ ഇവാൻ ആശാന് കീഴിലുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് കഴിയും.  ഇന്ത്യൻ സൂപ്പർ ലീഗ് പോയിന്റ് ടേബിളിൽ പതിനൊന്നാം സ്ഥാനത്തുള്ള പഞ്ചാബുമായാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരം.

ദിമി കേരള ബ്ലാസ്റ്റേഴ്സിന്റെ റൊണാൾഡോ എന്ന് സച്ചിൻ

സൂപ്പർ താരത്തിന്റെ ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക് തിരിച്ചുവരുന്ന അപ്ഡേറ്റ് ഇതാ❤️‍🔥