in ,

CryCry LOVELOVE OMGOMG LOLLOL AngryAngry

സൂപ്പർ താരത്തിന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സിന് സംഭവിച്ചത് വമ്പൻ തിരിച്ചടി🥵പുതിയ അപ്ഡേറ്റ് ഇങ്ങനെയാണ്..

ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ ആരംഭിച്ചത് മുതൽ തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന്റെ താരങ്ങളുടെ പരിക്കുകളുടെ കഷ്ടകാലം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. മോശമായ ഫോമിൽ കേരള ബ്ലാസ്റ്റേഴ്സ് കളിതുടരുന്നതിനിടെയാണ് വമ്പൻ തിരിച്ചടിയായി സുപ്രധാന താരങ്ങൾക്ക് പരിക്ക് ബാധിക്കുന്നത്.

ഏറ്റവും അവസാനം നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്സിക്കെതിരെ അവരുടെ സ്റ്റേഡിയത്തിൽ വെച്ച് ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് പരാജയപ്പെട്ടു. ഈ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർതാരങ്ങളായ സച്ചിൻ സുരേഷ്, മാർക്കോ ലെസ്‌കോവിച് എന്നീ താരങ്ങൾക്കാണ് പരിക്ക് ബാധിച്ചത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പറായ മലയാളി താരം സച്ചിൻ സുരേഷ് മികച്ച ഫോമിൽ കളിക്കുന്നതിനിടയിലാണ് പരിക്ക് ബാധിക്കുന്നത്. തോളിന് കാര്യമായി പരിക്കേറ്റ സച്ചിൻ ഉടൻതന്നെ മൈതാനം ചികിത്സ തേടുകയും ചെയ്തു. മത്സരം വിശേഷം വിദഗ്ധ പരിശോധനയ്ക്ക് പൂർത്തിയാക്കിയ താരത്തിന് ഈ സർജറി ആവശ്യമെന്നാണ് റിപ്പോർട്ടുകൾ.

അതിനാൽ തന്നെ പരിക്കു മാറി മൈതാനത്തിലേക്ക് തിരിച്ചുവരുവാൻ കുറഞ്ഞത് നാലു മാസമെങ്കിലും സച്ചിൻ സുരേഷിനു ആവശ്യമാണെന്നാണ് പുതിയ അപ്ഡേറ്റ്. സീസണിലെ ശേഷിക്കുന്ന  മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പറായി കരഞ്ജിത്ത് സിങ് ആയിരിക്കും വലക്ക് മുന്നിൽ അണിനിരക്കുക.

ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള പ്ലേ ഓഫ് സാധ്യതകൾ

സച്ചിൻ സീസൺ പോയെന്ന് ഉറപ്പായി, ലെസ്‌കോയുടെ കാര്യത്തിൽ റിസ്ക് എടുക്കാൻ ബ്ലാസ്റ്റേഴ്‌സ് റെഡിയാകില്ല..