in ,

LOVELOVE AngryAngry LOLLOL OMGOMG CryCry

ഇന്ന് അല്ലെങ്കിൽ നാളെ കൊച്ചിയിൽ വെച്ച്, അത്ഭുതങ്ങൾ സംഭവിച്ചാൽ പ്ലേഓഫ് ഇനിയും കാത്തിരിക്കണം..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കാനുള്ള പോരാട്ടങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ഈ സീസണിലെ പ്ലേ ഓഫ് യോഗ്യത കേരള ബ്ലാസ്റ്റേഴ്സ് ഏകദേശം ഉറപ്പാക്കിയിട്ടുണ്ടെങ്കിലും ഒരു പോയന്റ് കൂടി നേടിയാൽ അത് അരക്കിട്ടുറപ്പിക്കാം.

അതേസമയം ഇന്ത്യൻ സൂപ്പർ ലീഗിലെ ഇന്നത്തെ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി കളിക്കുന്നില്ലെങ്കിലും ഇന്നത്തോടെ കേരള ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കാനുള്ള അവസരം മുന്നിലുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന എതിരാളികൾ ഇന്ന് കളിക്കുന്നുണ്ട് എന്നതിനാലാണ് ബ്ലാസ്റ്റേഴ്സിന് സാധ്യതകൾ തെളിയുന്നത്.

ഇന്നത്തോടെ ഐ എസ് എൽ സീസണിലെ പ്ലേ ഓഫ് യോഗ്യത ഉറപ്പാക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിയുമായിരിക്കും. കാരണം ഒഡീഷ എഫ്സിയും പഞ്ചാബും തമ്മിൽ ഏറ്റുമുട്ടുന്ന ഇന്നത്തെ മത്സരത്തിൽ പഞ്ചാബ് എഫ്സി വിജയം നേടാതിരുന്നാൽ ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലി പ്ലേഓഫ് യോഗ്യത ഉറപ്പാക്കും.

അതേസമയം ഇന്നത്തെ മത്സരത്തിൽ പഞ്ചാബ് എഫ്സി വിജയിച്ചാൽ വീണ്ടും പ്ലേഓഫിനായുള്ള കാത്തിരിപ്പ് തുടരും. നാളെ നടക്കുന്ന ഹോം മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ തോൽക്കാതിരുന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേഓഫിൽ കയറും.

പ്ലേഓഫിൽ കയറാൻ ബ്ലാസ്റ്റേഴ്‌സിന് ഇനി എത്ര പോയിന്റ് വേണം🫤??… അപ്ഡേറ്റ് ഇതാ…

ബ്ലാസ്റ്റേഴ്‌സിന് അടുത്ത തിരച്ചടി😭; വിദേശ സൂപ്പർ താരം രണ്ടാഴ്ചത്തേക്ക് പുറത്ത്..