in ,

CryCry AngryAngry LOVELOVE LOLLOL OMGOMG

സഹിക്കാനാവുന്നില്ല, ഒടുവിൽ ബ്ലാസ്റ്റേഴ്സിനെതിരെ മഞ്ഞപ്പടയും🥵വീഡിയോ കാണാം..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ പതിനാലാമത്തെ മത്സരത്തിൽ പരാജയം രുചിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഇന്ത്യൻ സൂപ്പർ ലീഗിലെ പോയിന്റ് ടേബിളിൽ പതിനൊന്നാം സ്ഥാനത്തുള്ള പഞ്ചാബ് എഫ്സിയുമായാണ് സ്വന്തം കാണികൾക്ക് മുന്നിൽ സ്വന്തം ഹോം സ്റ്റേഡിയത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തോൽവി വഴങ്ങിയത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരമായ മിലോസിന്റെ ഗോളിലൂടെ മത്സരത്തിൽ ലീഡ് നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞെങ്കിലും  പിന്നീട് പ്രതിരോധം മോശമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ലീഡ് നിലനിർത്തുന്നതിന് പകരം മൂന്നു ഗോളുകൾ വഴങ്ങുകയാണ് ചെയ്തത്. ഈ സീസണിൽ സ്വന്തം ഹോം സ്റ്റേഡിയത്തിൽ ബ്ലാസ്റ്റേഴ്സ് ആദ്യത്തെ തോൽവിയാണിത്.

അതേസമയം ഷീൽഡ് ട്രോഫി നേടാനുള്ള സാധ്യതകൾ ഉയർത്താൻ ലഭിച്ച അവസരം തോൽവിയോടെ നഷ്ടപ്പെടുത്തിയ കേരള ബ്ലാസ്റ്റേഴ്സ് തുടർച്ചയായി വഴങ്ങുന്ന നാലാമത്തെ തോൽവിയാണിത്. പഞ്ചാബ് എഫ്സിയുമായി പരാജയപ്പെട്ടതിനു ശേഷം ആരാധകർക്ക് മുന്നിലെത്തിയ താരങ്ങളോടും ടീമിനോടും മഞ്ഞപ്പടയും പ്രതികരിച്ചു.

10 വർഷത്തിലേറെയായി പിന്തുണക്കുന്നുണ്ടെന്നും ബ്ലാസ്റ്റേഴ്‌സ് ബാഡ്ജിന് വേണ്ടി പൂർണമനസോടെ കളിക്കണമെന്നാണ് മഞ്ഞപ്പട താരങ്ങളോടും ടീമിനോടും പറഞ്ഞത്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പ്രകടനത്തിൽ ബ്ലാസ്റ്റേഴ്സ് പരിശീലകനും  വളരെയധികം നിരാശനാണ് എന്ന് മത്സരശേഷം പറഞ്ഞു.

ഏറ്റവും മോശപ്പെട്ട ബ്ലാസ്റ്റേഴ്‌സിന്റെ കളി🥲മത്സരശേഷം തുറന്നടിച്ചു ബ്ലാസ്റ്റേഴ്‌സ് കോച്ച്..

തോൽവിയുടെ ഉത്തരവാദിത്വം ആശാൻ ഏറ്റെടുത്തു, ലജ്ജ തോന്നുന്നുവെന്ന് ആശാൻ🥺