in ,

LOLLOL OMGOMG AngryAngry

തോൽവിയുടെ ഉത്തരവാദിത്വം ആശാൻ ഏറ്റെടുത്തു, ലജ്ജ തോന്നുന്നുവെന്ന് ആശാൻ🥺

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ തങ്ങളുടെ പതിനാലാമത്തെ മത്സരത്തിൽ സ്വന്തം കാണികൾക്ക് മുന്നിൽ ഹോം സ്റ്റേഡിയത്തിൽ സീസണിലെ ആദ്യ തോൽവി വഴങ്ങിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ഇന്ത്യൻ സൂപ്പർ ലീഗ് പോയിന്റ് ടേബിളിൽ 11 സ്ഥാനത്തുള്ള പഞ്ചാബ് എഫ്സിയോടാണ് ബ്ലാസ്റ്റേഴ്സ് 3 ഗോളിന് പരാജയം സമ്മതിച്ചത്.

മത്സരശേഷം ആരാധകരുടെ അടുത്തേക്ക് നടന്നു നീങ്ങിയ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഈ തോൽവി തന്റെ ഉത്തരവാദിത്വം ആണെന്ന് ആരാധകരുടെ പറഞ്ഞു. തുടർന്ന് മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കവേ തന്റെ നിരാശ പ്രകടിപ്പിച്ച ബ്ലാസ്റ്റേഴ്സ് പരിശീലകൻ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും പറഞ്ഞു.

“ഞാൻ ഇന്ത്യയിലെത്തിയതിന് ശേഷമുള്ള നമ്മുടെ ഏറ്റവും മോശമായ പ്രകടനമാണ് ഇന്ന് നടത്തിയത്. ഇന്നത്തെ റിസൾട്ടിൽ ഒരു പരിശീലകനെന്ന നിലയിൽ ഞാൻ ലജ്ജിക്കുന്നു. കളിക്കാരും ലജ്ജിക്കുന്നുവെന്ന് ഞാൻ കരുതുന്നു.”

“ഇത്തരത്തിലുള്ള മത്സരങ്ങളാണ് മികച്ച പ്രകടനം നടത്തി വിജയിക്കേണ്ടത്. ഇത് പരിശീലകനെന്ന നിലയിൽ എന്റെ മാത്രം ഉത്തരവാദിത്വമാണ്. ഇന്നത്തെത് വളരെ നിരാശാജനകമായ ഒരു മത്സരമാണ്.” – ഇവാൻ വുകമനോവിച് പറഞ്ഞു.

സഹിക്കാനാവുന്നില്ല, ഒടുവിൽ ബ്ലാസ്റ്റേഴ്സിനെതിരെ മഞ്ഞപ്പടയും🥵വീഡിയോ കാണാം..

നോ ഇമ്പാക്ട്; ബ്ലാസ്റ്റേഴ്സിനായി ഇത്രയും മത്സരം കളിച്ചിട്ടും ഇമ്പാക്റ്റുണ്ടാക്കാതെ സൂപ്പർ താരം