in ,

AngryAngry LOVELOVE CryCry OMGOMG LOLLOL

കേരള ബ്ലാസ്റ്റേഴ്‌സ് താരത്തിനെ സോഷ്യൽ മീഡിയയിൽ ട്രോളി എതിരാളികളുടെ താരം🥵

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ നടന്ന ഒഡീഷ്യ എഫ്സി VS കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മത്സരം ഹോം ടീമായ ഒഡീഷ്യ എഫ്സിക്ക് അനുകൂലമായ സ്കോറിലാണ് അവസാനിച്ചത്. സ്വന്തം കാണികൾക്ക് മുന്നിൽ ഹോം സ്റ്റേഡിയത്തിൽ ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് ഒഡീഷ വിജയിച്ചത്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ നടന്ന ഒഡീഷ്യ എഫ്സി VS കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മത്സരം ഹോം ടീമായ ഒഡീഷ്യ എഫ്സിക്ക് അനുകൂലമായ സ്കോറിലാണ് അവസാനിച്ചത്. സ്വന്തം കാണികൾക്ക് മുന്നിൽ ഹോം സ്റ്റേഡിയത്തിൽ ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് ഒഡീഷ വിജയിച്ചത്.

ഈ മത്സരം വിജയിച്ചതോടെ സ്പാനിഷ് പരിശീലകനായ സെർജിയോ ലോബേരക്ക് കീഴിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന ഒഡീഷ എഫ് സി നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരാണ്. ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്സിന്റെ താരമായ ദിമിത്രിയോസ് നേടുന്ന ഗോളിൽ ലീഡ് നേടിയ ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ റോയ് കൃഷ്ണ നേടുന്ന രണ്ടു ഗോളുകളിൽ തോൽവി സമ്മതിക്കുകയായിരുന്നു.

ഈ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് വിദേശതാരമായ മിലോസിനെ മറികടന്ന് ഒഡിഷയുടെ താരമായ ഐസക് റാൾട്ടെ പന്തുമായി പോകുന്ന ചിത്രം ട്രോളായി ഒഡിഷ ആരാധകർ പങ്കുവെച്ചിരുന്നു. ഈ ചിത്രം തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി ആയി പോസ്റ്റ് ചെയ്ത ഐസക്ക് റാൾട്ട ബ്ലാസ്റ്റേഴ്സ് താരമായ മിലോസിനെ മെൻഷൻ ചെയ്ത ‘നന്നായി ഉറങ്ങിക്കോളൂ’ എന്ന ചിത്രമാണ് പങ്കുവെച്ചത്.

കേരള ബ്ലാസ്റ്റേഴ്സ് താരമായ മിലോസിനെ കളിയാക്കി സ്റ്റോറി പോസ്റ്റ്‌ ചെയ്ത ഒഡിഷ എഫ്സിയുടെ 22 വയസ്സുകാരനായ വിങ് പൊസിഷനിൽ കളിക്കുന്ന ഐസക് റാൾട്ടക്കെതിരെ സോഷ്യൽ മീഡിയയിലൂടെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ വിമർശിക്കുന്നുന്നുണ്ട്.

ബ്ലാസ്റ്റേഴ്‌സ് താരത്തെ കളിയാക്കി സ്റ്റോറി ഇട്ട് ഒഡിഷ താരം🤬; വമ്പൻ പൊരിനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ് ആരാധകർ…

ലൂണയെ കൂടാതെ ദിമിയും പരിക്ക് കാരണം പുറത്തേക്കോ? ദിമിക്ക് പരിക്ക് പറ്റിയത് സത്യാവസ്ഥ ഇതാണ്..