in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

ഗോവക്കെതിരെ കൊച്ചിയിലെ മത്സരത്തിന് ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം തിരിച്ചുവരുന്നു😍🔥

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ  ആദ്യ പകുതിയിൽ വളരെ മികച്ച പ്രകടനം കാഴ്ചവച്ച പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് മുന്നേറിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഇന്ത്യൻ സൂപ്പർ ലീഗ് സീസണിനിടയിൽ വന്ന സൂപ്പർ കപ്പ് ടൂർണമെന്റിൽ തുടർച്ചയായ പരാജയങ്ങൾ ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലും തുടർച്ചയായി പരാജയങ്ങളാണ് ടീം നേരിടുന്നത്.

അതേസമയത്ത് തന്നെ കേരള ബ്ലാസ്റ്റേഴ്സ് ടീമിന് തോൽവികളിലും വില്ലനായി വരുന്നത് ടീമിലെ താരങ്ങളുടെ തുടർച്ചയായ പരിക്കുകൾ കൂടിയാണ്. നിരവധി സൂപ്പർതാരങ്ങളാണ് ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ നിന്നും പരിക്കുപറ്റി പുറത്തുപോയത്. ഏറ്റവും അവസാനം നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രധാനതാരങ്ങളായ സച്ചിനും ലെസ്‌കോവിച്ചിനും പരിക്ക് ബാധിച്ചിരുന്നു.

ചെന്നൈയിനെതിരെ നടന്ന ഈ മത്സരത്തിന് മുൻപായി കേരള ബ്ലാസ്റ്റേഴ്സ് ടീം ക്യാമ്പിൽ നിന്നും പുറത്തുവന്ന ഇഞ്ചുറി അപ്ഡേറ്റ് മറ്റൊരു വിദേശതാരമായ ദിമിത്രിയോസ് ഡയമന്റാകോസിന്റെതാണ്. ചെന്നൈയിനെതിരായ മത്സരം ആരംഭിക്കുന്നതിന് മുൻപ് തന്നെ പരിക്കുപറ്റിയ താരത്തിന് മത്സരത്തിൽ കളിക്കാനായില്ല.

എന്തായാലും കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ അടുത്ത മത്സരം കൊച്ചി സ്റ്റേഡിയത്തിൽ വച്ച് വരുന്ന ഞായറാഴ്ച എഫ് സി ഗോവക്കെതിരെ അരങ്ങേറാൻ ഒരുങ്ങവേ താരമായ ദിമിത്രിയോസ് തിരിച്ചെത്തും എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകർ. നിലവിൽ ലഭിക്കുന്ന അപ്ഡേറ്റുകൾ പ്രകാരം വരുന്ന ഞായറാഴ്ച കേരള ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് പരിക്ക് മാറിയെത്തുന്ന ദിമിത്രിയോസ് കളിക്കുന്നാണ് അപ്ഡേറ്റ്.

അങ്ങനെ വിട്ടുകളയില്ല ഈ മൊതലിനെ, സൂപ്പർ വിദേശതാരവുമായി വീണ്ടും സൈൻ ചെയ്യാൻ ബ്ലാസ്റ്റേഴ്‌സ്😍🔥

ബ്ലാസ്റ്റേഴ്സിനെക്കാൾ മോശം ഫോമിൽ കളിക്കുന്നത് ഒറ്റ ടീം മാത്രം🥵 ഐഎസ്എൽ പുറത്തുവിട്ട ചിത്രം ഇതാണ്..