in ,

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ സൂപ്പർ വിദേശതാരങ്ങൾ ടീം വിടുന്നു..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2023 – 2024 സീസൺ സെമിഫൈനൽ മത്സരങ്ങളാണ് നിലവിൽ അരങ്ങേറി കൊണ്ടിരിക്കുന്നത്. ഒഡീഷ എഫ്സി, മോഹൻ ബഗാൻ, മുംബൈ സിറ്റി എഫ്സി ഗോവ എന്നീ നാല് ടീമുകളാണ് സെമിഫൈനൽ മത്സരങ്ങളിലേക്ക് യോഗ്യത നേടിയവർ.

അതേസമയം പ്ലേ ഓഫ് മത്സരത്തിൽ പുറത്തായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ഈ സീസണിലെ കിരീട പ്രതീക്ഷകളും അവസാനിച്ചു. ഈ സീസൺ കഴിയുന്നതോടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ നിന്നും നിരവധി താരങ്ങളാണ് ടീമിൽ നിന്നും പുറത്തുപോകുന്നത്.

ദിമി ബ്ലാസ്റ്റേഴ്‌സ് വിട്ട് പോക്കില്ല🔥; കാരണം ഇതാണ്…. ആരാധകർക്ക്‌ സന്തോഷ വാർത്ത…

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ സൂപ്പർ വിദേശതാരങ്ങൾ ടീമിൽ നിന്നും പുറത്തേക്ക്..