in ,

LOVELOVE LOLLOL AngryAngry OMGOMG CryCry

ബാംഗ്ലൂരുവിനെ ബ്ലാസ്റ്റേഴ്സിന് മുന്നിൽ മനഃപൂർവം അധികൃതർ കൊടുന്നിട്ടതാണ്, എല്ലാത്തിനും കാരണമുണ്ട്??

വരാനിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ പത്താം പത്താം സീസണിന് കേരള ബ്ലാസ്റ്റേഴ്സ് VS ബംഗളൂരു എഫ്സി മത്സരത്തോടെയാണ് തുടക്കം കുറിക്കുന്നത്. സെപ്റ്റംബർ 21ന് കൊച്ചിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വച്ചാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഉദ്ഘാടന മത്സരം അരങ്ങേറുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് എതിരാളികളായി ബാംഗ്ലൂരു എഫ്സി വരുന്നതിൽ അത്ഭുതപ്പെടാനില്ല. ക്ലബ്ബുകൾ തമ്മിൽ നിലനിൽക്കുന്ന വൈര്യത്തിന്റെ ഭാഗമായാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താം സീസണിന് ഒരു ബ്ലോക്ക്ബസ്റ്റർ പോരാട്ടത്തോടെ തുടക്കം കുറിക്കണമെന്ന് അധികൃതർ തീരുമാനിച്ചത്.

കഴിഞ്ഞ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലും വിവാദകരമായ മത്സരമാണ് ബാംഗ്ലൂരു എഫ് സി vs കേരള ബ്ലാസ്റ്റേഴ്സ് തമ്മിൽ ഏറ്റുമുട്ടിയപ്പോൾ നടന്നത്. ആരാധകരുടെ ഭാഗത്തുനിന്നും ഈ സംഘർഷം നമുക്ക് കാണാനായി. അതിനാൽ തന്നെയാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യമത്സരം തന്നെ മനപ്പൂർവ്വം അധികൃതർ സൗത്ത് ഇന്ത്യൻ ഡെർബിയാക്കി മാറ്റിയത്.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ഹോം സ്റ്റേഡിയമായ കലൂർ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം നടക്കുന്നത് എന്നതിനാൽ തന്നെ സ്റ്റേഡിയം നിറയുമെന്ന് ഉറപ്പാണ്. അത് മാത്രമല്ല ചിരവൈരികളായ ബാംഗ്ലൂരു എഫ്സിക്കെതിരെയാണ് മത്സരം എന്നതിനാൽ മത്സരത്തിനു കൂടി വാശിയും ആവേശവും ഉയരും.

തുടക്കം എളുപ്പമല്ല; ബ്ലാസ്റ്റേഴ്‌സ് നേരിടേണ്ടത് 3 കടുത്ത വെല്ലുവിളികൾ

ക്രിസ്റ്റ്യാനോയെ കണ്ട് പഠിക്കൂ; മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരത്തിന് പിതാവിന്റെ ഉപദേശം