in ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ഒഡിഷയോടുള്ള തോൽവിക്ക് ശേഷം ബ്ലാസ്റ്റേഴ്സിന് മുന്നിൽ വരുന്നത് ഈ എതിരാളികളാണ്??

ഇന്ത്യൻ സൂപ്പർ ലീഗിലെ തമിഴ് പോരാട്ടത്തിൽ കരുത്തരായ ഒഡീഷ്യ എഫ്സിയോട് പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ് മത്സരങ്ങൾ കൂടി വിജയിക്കാനാണ് ആഗ്രഹിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ഇതുവരെ 13 മത്സരങ്ങൾ കളിച്ചു പൂർത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്സ് ലീഗിലെ 9 മത്സരങ്ങൾ കൂടിയാണ് ബാക്കിയുള്ളത്.

ഒഡിഷയോട് ആദ്യം ലീഡ് നേടിയതിനു ശേഷമാണ് കേരള ബ്ലാസ്റ്റേഴ്സ് രണ്ടു ഗോളുകൾ വഴങ്ങി പരാജയം സമ്മതിക്കുന്നത്. ഒഡിഷയോടെ പരാജയത്തിനുശേഷം മത്സരങ്ങളിൽ ആയിരിക്കും ബ്ലാസ്റ്റേഴ്സ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് ഈ മാസം തന്നെ ഇന്ത്യൻ സൂപ്പർ ലീഗിലെ ശേഷിക്കുന്ന മത്സരങ്ങളിൽ മികച്ച എതിരാളികൾ ആണുള്ളത്.

ഫെബ്രുവരി രണ്ടിന്  നടന്ന ഒഡീഷ്യ എഫ്സിയുമായുള്ള മത്സരത്തിനു ശേഷമുള്ള ബ്ലാസ്റ്റേഴ്സിന്റെ ഫെബ്രുവരി മാസത്തിലെ മത്സരങ്ങൾ നോക്കുകയാണെങ്കിൽ ഫെബ്രുവരി 12ന് ബ്ലാസ്റ്റേഴ്സിന്റെ ഹോം സ്റ്റേഡിയമായ കൊച്ചിയിൽ വെച്ച് പഞ്ചാബ് എഫ്സിക്കെതിരെയാണ് മത്സരം.

അതുകഴിഞ്ഞ് ഫെബ്രുവരി 14ന് ചെന്നൈയിൻ എഫ്സികെതിരെ അവരുടെ സ്റ്റേഡിയത്തിൽ ചെന്ന് നേരിടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇത് ഫെബ്രുവരിയിലെ അവസാന എവെ മത്സരം ആയിരിക്കും. ഫെബ്രുവരി മാസത്തിലെ അവസാന ലീഗ് പോരാട്ടത്തിൽ ഫെബ്രുവരി 25ന് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം ഹോം സ്റ്റേഡിയത്തിൽ വച്ച് നേരിടുന്ന ഐഎസ്എൽ ഒന്നാം സ്ഥാനക്കാരായ എഫ് സി ഗോവയാണ്.

പത്താം സീസണിൽ ഐ എസ് എലിൽ ഏറ്റവും കൂടുതൽ കാണികൾ കണ്ട മത്സരം ഇനി കൊൽക്കത്ത ഡെർബി

വമ്പന്മാരെല്ലാം മുട്ട് കുത്തിയ മാച്ച് വീക്ക്‌?; അരങ്ങേറിയത് വമ്പൻ പോരാട്ടങ്ങൾ?… മാച്ച് വീക്ക്‌ 13ലെ റിസൾട്ട്‌ ഇങ്ങനെ…