in ,

CryCry LOVELOVE LOLLOL OMGOMG AngryAngry

ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ താരങ്ങളെ മറ്റൊരു ടീം സൈൻ ചെയ്യനൊരുങ്ങുന്നു🥵🔥ട്രാൻസ്ഫർ അപ്ഡേറ്റ്സ് ഇതാ..

ഇന്ത്യൻ സൂപ്പർ ലീഗിൽ ലഭിച്ച ഇടവേളയ്ക്കുശേഷം വീണ്ടും ആരംഭിക്കുന്ന ഐ എസ് എൽ മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ പോരാട്ടത്തിൽ നേരിടേണ്ടത് കരുത്തരായ ഒഡീഷ്യ എഫ്സിയെയാണ്. ഫെബ്രുവരി രണ്ടിന് ഒഡീഷ്യയുടെ മൈതാനത്ത് വെച്ചാണ് ഈ ഇന്ത്യൻ സൂപ്പർ ലീഗ് പോരാട്ടം അരങ്ങേറുന്നത്.

മത്സരങ്ങൾ പുനരാരംഭിക്കുന്നതിന് മുൻപായി ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ ട്രാൻസ്ഫർ നീക്കങ്ങൾ വളരെയധികം വേഗത്തിലാക്കാൻ നോക്കുകയാണ് ക്ലബ്ബുകൾ. ജനുവരി ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി.

കേരള ബ്ലാസ്റ്റേഴ്സ് നിന്നും ചില താരങ്ങൾ മറ്റു ക്ലബ്ബുകളിലേക്ക് പോകുന്ന സംബന്ധിച്ച് ശക്തമായ ട്രാൻസ്ഫർ വാർത്തകളാണ് പുറത്തുവരുന്നത്. വളരെയധികം പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയ ബ്രെയിസ് മിറാണ്ട, ബിദ്യസാഗർ സിങ് എന്നീ താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് പഞ്ചാബ് എഫ്സി യിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നത് സംബന്ധിച്ച് അവസാനഘട്ടത്തിലാണ്.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ അവസരങ്ങൾ കുറവായ ഈ താരങ്ങൾ മറ്റു ക്ലബ്ബുകളിലേക്ക് പോകുന്നത് താരങ്ങളുടെ ഭാവിയെയും കളിക്കാൻ ലഭിക്കുന്ന അവസരങ്ങളെയും ഗുണം ചെയ്യും. ജനുവരി ട്രാൻസ്ഫർ വിൻഡോ അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി ബ്ലാസ്റ്റേഴ്സിൽ നിന്നും ഈ രണ്ടു താരങ്ങളുടെ ട്രാൻസ്ഫർ ഡീലുകൾ പൂർത്തിയാക്കുവാൻ പഞ്ചാബ് എഫ്സി ശ്രമിക്കുന്നുണ്ട്.

രണ്ട് താരങ്ങളെ വിറ്റ് കേരള ബ്ലാസ്റ്റേഴ്‌സ്👀; ഇരുവരും പോവുന്നത് ഒരേ ക്ലബ്ബിലേക്ക്…

വിദേശ സൂപ്പർ താരം ഐഎസ്എലിലേക്ക് തിരിച്ചെത്തുന്നു🔥; താരത്തെ സ്വന്തമാക്കിയത് വമ്പന്മാർ🥵…