in ,

AngryAngry LOLLOL CryCry LOVELOVE OMGOMG

ഡയസിന്റെ ഭാവി ദിമിയുടെ ഭാവിയെ ആശ്രയിച്ചിരിക്കുന്നു, വിദേശ താരങ്ങളെ സൈൻ ചെയ്യാനായി വമ്പൻ നീക്കങ്ങൾ😍🔥

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസൺ കഴിയുന്നതോടെ ആരംഭിക്കുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ വളരെയധികം ട്രാൻസ്ഫർ നീക്കങ്ങളാണ് ഉണ്ടാവുക. ഇപ്പോൾ തന്നെ ട്രാൻസ്ഫർ നീക്കങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് നിരവധി ട്രാൻസ്ഫർ റൂമറുകളും അപ്ഡേറ്റുകളും പുറത്തുവരുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസൺ കഴിയുന്നതോടെ ആരംഭിക്കുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ വളരെയധികം ട്രാൻസ്ഫർ നീക്കങ്ങളാണ് ഉണ്ടാവുക. ഇപ്പോൾ തന്നെ ട്രാൻസ്ഫർ നീക്കങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് നിരവധി ട്രാൻസ്ഫർ റൂമറുകളും അപ്ഡേറ്റുകളും പുറത്തുവരുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയിൽ നിന്നും കരാർ അവസാനിക്കുന്ന ദിമിത്രിയോസിനെ സ്വന്തമാക്കാൻ ക്ലബ്ബായ ഈസ്റ്റ് ബംഗാൾ സജീവമായി രംഗത്തുണ്ട്. അടുത്ത സീസണിലേക്ക് വേണ്ടി മികച്ച ഗോൾ വേട്ടക്കാരനായ മുന്നേറ്റ നിര വിദേശ താരത്തിനെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്ന ഈസ്റ്റ് ബംഗാളിന് മുന്നിൽ ദിമിത്രിയോസ് മികച്ച ഓപ്ഷൻ ആണ്.

ഡിമിത്രോയോസിനെ കൂടാതെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ മുൻ താരവും നിലവിൽ മുംബൈ സിറ്റി എഫ് സി താരവുമായ പെരേര ഡയസിനു വേണ്ടിയും ഈസ്റ്റ് ബംഗാൾ ശ്രമങ്ങൾ നടത്തുന്നുണ്ട്. ദിമിത്രിയോസിനെ ലഭിച്ചില്ലെങ്കിൽ ഡയസിനെ സ്വന്തമാക്കുക എന്നതായിരിക്കും ഈസ്റ്റ് ബംഗാളിന്റെ പ്ലാൻ.

ദിമിത്രിയോസ്, ഡയസ് എന്നിവരെ കൂടാതെ മുന്നേറ്റ നിരയിലേക്ക് മറ്റു വിദേശ താരങ്ങളുടെ കൂടി ഈസ്റ്റ് ബംഗാൾ നിരീക്ഷിക്കുന്നുണ്ടെന്നാണ് നിലവിൽ അപ്ഡേറ്റ്. എന്തായാലും വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ നിരവധി വമ്പൻ ട്രാൻസ്ഫർ നീക്കങ്ങൾ കാണാനാവും.

ദിമിയുടെ കാര്യത്തിൽ കരോലിൻസ് അവസാന നീക്കം നടത്തുന്നു🔥; താരത്തെ നിലനിർത്താൻ ബ്ലാസ്റ്റേഴ്‌സിന് ഇനി ഇതേ വഴിയുള്ളു…

കഴിഞ്ഞ രണ്ട് ലോകക്കപ്പും കളിച്ച താരം ഐഎസ്എലിലേക്കോ?? 🥵…. തകർപ്പൻ നീക്കവുമായി ക്ലബ്‌ മാനേജ്‍മെന്റ്…