in ,

LOVELOVE OMGOMG CryCry LOLLOL AngryAngry

കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത സൈനിങ് പൂർത്തിയായി, പ്രഖ്യാപനം ഉടൻ🔥

കേരള ബ്ലാസ്റ്റേഴ്സ് സംബന്ധിച്ച നിരവധി ട്രാൻസ്ഫർ വാർത്തകളാണ് പുറത്തുവരുന്നത്. അടുത്ത സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഒരു സൂപ്പർ താരത്തിന്റെ സൈനിങ് പൂർത്തിയാക്കിയതായി മാർക്കസ് റിപ്പോർട്ട്‌ ചെയ്തു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങളിലേക്ക് വേണ്ടി ഓരോ ടീമുകളും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ട്രാൻസ്ഫർ മാർക്കറ്റിലും നിരവധി വമ്പൻ നീക്കങ്ങളാണ് നടക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് സംബന്ധിച്ച നിരവധി ട്രാൻസ്ഫർ വാർത്തകളാണ് പുറത്തുവരുന്നത്. അടുത്ത സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഒരു സൂപ്പർ താരത്തിന്റെ സൈനിങ് പൂർത്തിയാക്കിയതായി മാർക്കസ് റിപ്പോർട്ട്‌ ചെയ്തു.

എഫ്സി ഗോവയുടെ മോറോക്കൻ താരമായ നോഹ് സദോയിയെ കൂടാതെ മറ്റൊരു സൂപ്പർ താരത്തിന്റെ സൈനിങാണ് ബ്ലാസ്റ്റേഴ്‌സ് പൂർത്തിയാക്കിയത്. വിദേശ താരത്തിന്റെ  സൈനിങാണ് കേരള ബ്ലാസ്റ്റേഴ്‌സ് പൂർത്തിയാക്കിയതെന്ന് റിപ്പോർട്ടുകളുണ്ട്.

പുതിയ താരം ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഉടൻ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി പ്രഖ്യാപനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്തായാലും അടുത്ത സീസണിലേക്ക് വേണ്ടി നോഹ് സദോയിയെ കൂടാതെ മറ്റൊരു സൂപ്പർ താരത്തിനെ കൂടി ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിട്ടുണ്ട്.

ബ്ലാസ്റ്റേഴ്സ് വിട്ട ജാപ്പനീസ് താരം;ഇനി ജംഷഡ്പൂരിലേക്ക് എന്ന് റിപ്പോർട്ട്

നാറ്റിച്ച്; ഇന്ത്യൻ ആരാധകർ ആശുപത്രി ബില്ലുകൾ അയച്ച് പണം ചോദിക്കും; ഓസീസ് താരത്തിന്റെ വെളിപ്പെടുത്തൽ ചർച്ചയാവുന്നു