ബ്ലാസ്റ്റേഴ്സ് നിലവിൽ പിരിച്ചു വിടുന്ന തിരക്കിലാണ് എന്തന്നാൽ ബ്ലാസ്റ്റേഴ്സിന്റെ പല സൂപ്പർ താരങ്ങളും ഇതോടെ ടീം വിട്ടിട്ടുണ്ട് ഇതിൽ മികവുറ്റ ഒരുപിടി താരങ്ങളുണ്ട്.
ഇതിലും മികച്ച താരങ്ങൾ ബ്ലാസ്റ്റേഴ്സിൽ എത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.ടീം അടക്കി മാറ്റി പണിയുന്ന തിരിക്കിലാണ് ബ്ലാസ്റ്റേഴ്സ് ഉടമകൾ.
ജാപ്പനീസ് താരം സക്കായി കയിഞ്ഞ സീസണിൽ നടത്താൻ താരത്തിന് കഴിഞ്ഞിരുന്നെങ്കിലും ഡൈസുകെയെ നിലനിർത്തുന്നില്ലെന്നാണ് ബ്ലാസ്റ്റേഴ്‌സ് തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ഡൈസുകെക്ക് നന്ദി പറഞ്ഞു കൊണ്ടുള്ള പോസ്റ്റ് ബ്ലാസ്റ്റേഴ്‌സ് സോഷ്യൽ മീഡിയയിൽ ഇട്ടിരുന്നു.
എന്തായാലും ജാപ്പനീസ് താരത്തിന് ഐഎസ്എല്ലിലെ മറ്റു ക്ലബുകളിൽ നിന്നും ഓഫറുകളുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം ഐഎസ്എൽ ക്ലബായ ജംഷഡ്‌പൂർ എഫ്‌സിയാണ് ഡൈസുകെയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്. കൂടുതൽ കുറച്ചുകൂടി സ്വാതന്ത്രം മൈതാനത്തുണ്ടെങ്കിൽ കൂടുതൽ മികവ് കാണിക്കാൻ കഴിയുന്ന താരമാണ് ഡൈസുകെയെന്നവർ കരുതുന്നുണ്ട്. എന്നാൽ ജാപ്പനീസ് താരം ഐഎസ്എല്ലിൽ നിന്നുള്ള ഓഫറുകൾ സ്വീകരിക്കാൻ സാധ്യത കുറവാണ്.