in ,

LOVELOVE LOLLOL

മുംബൈ സിറ്റിയേ തോൽപ്പിച്ചാണ് കിടിലൻ വിദേശതാരത്തിനെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുന്നത്😍🔥

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ പത്താം പതിപ്പിപ്പിലും കിരീടം നേടാനാവാതെ പുറത്തായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അടുത്ത സീസണിലേക്ക് വേണ്ടിയാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

സൂപ്പർതാരത്തിന് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കി എന്ന് ശക്തമായ റിപ്പോർട്ടുകൾ പുറത്തുവരുന്നതിനൊപ്പം തന്നെ ഐഎസ്എല്ലിലെ ശക്തരായ മുംബൈ സിറ്റിയും നോഹ് സദോയിക്ക് വേണ്ടി താല്പര്യം പ്രകടിപ്പിച്ചിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്, എന്നാൽ മുംബൈ സിറ്റിയുടെ ശ്രമങ്ങളെ മറികടന്നാണ് ബ്ലാസ്റ്റേഴ്‌സ് സൂപ്പർതാരത്തിനെ സ്വന്തമാക്കിയത്.

മുംബൈ ഇന്ത്യൻസ് ലെജൻഡിനെ മറികടന്ന് സുനിൽ നരെയ്ൻ🔥; ഐപിഎലിലെ സുവർണ്ണ നേട്ടം ഇനി താരത്തിന്റെ പേരിൽ…

ബ്ലാസ്റ്റേഴ്‌സ് ടാ; ആഫ്രിക്കൻ കരുത്തനെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിച്ചത് മുംബൈയെ മറികടന്ന്