in ,

LOVELOVE

ബ്ലാസ്റ്റേഴ്‌സുമായി കരാർ അവസാനിച്ചതിന് പിന്നാലെ സൂപ്പർ താരം എതിരാളികളിലേക്ക്..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങളിലേക്ക് വേണ്ടി ഓരോ ടീമുകളും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ട്രാൻസ്ഫർ മാർക്കറ്റിലും നിരവധി വമ്പൻ നീക്കങ്ങളാണ് നടക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങളിലേക്ക് വേണ്ടി ഓരോ ടീമുകളും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ട്രാൻസ്ഫർ മാർക്കറ്റിലും നിരവധി വമ്പൻ നീക്കങ്ങളാണ് നടക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സ് സംബന്ധിച്ച നിരവധി ട്രാൻസ്ഫർ വാർത്തകളാണ് പുറത്തുവരുന്നത്. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ നിന്ന് ലോണടിസ്ഥാനസത്തിൽ ഈസ്റ്റ്‌ ബംഗാളിലേക്ക് പോയ സൂപ്പർ താരത്തിനെ ഈസ്റ്റ്‌ ബംഗാൾ സ്വന്തമാക്കി.

2020മുതൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിൽ സൈൻ ചെയ്ത ഇന്ത്യൻ താരം 2023ലാണ് ഈസ്റ്റ് ബംഗാളിലേക്ക് ലോൺ അടിസ്ഥാനത്തിൽ ചേക്കേറുന്നത്. നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുമായുള്ള കരാർ അവസാനിച്ച നിഷു കുമാർ ഫ്രീ ഏജന്റ് ആയതോടെ ഈസ്റ്റ്‌ ബംഗാള്മായി സ്ഥിരകരാറിൽ സൈൻ ചെയ്തു.

കൊടുത്ത കാശിന് മുതലായില്ല; ഐപിഎൽ 2024 ഫ്ലോപ്പ് താരങ്ങൾ ഇവർ 3 പേർ

സ്റ്റാറേ യുഗം ആരംഭിക്കുന്നു; ആദ്യ താരം ഈ ആഴ്ച്ച എത്തും