in ,

LOVELOVE OMGOMG CryCry LOLLOL AngryAngry

ലെസ്‌കോക്ക് പകരം കിടിലൻ സ്പാനിഷ് താരം, ബ്ലാസ്റ്റേഴ്‌സ് സൈനിങ്ങിന്റെ റൂമർ ഇതാണ്..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ലീഗ് മത്സരങ്ങൾ അവസാനത്തോട് അടുക്കവെ നിലവിൽ നിരവധി ട്രാൻസ്ഫർ വാർത്തകളും റൂമറുകളുമാണ് പുറത്തുവരുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയെ സംബന്ധിച്ച് നിരവധി വാർത്തകൾ വരുന്നുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ലീഗ് മത്സരങ്ങൾ അവസാനത്തോട് അടുക്കവെ നിലവിൽ നിരവധി ട്രാൻസ്ഫർ വാർത്തകളും റൂമറുകളുമാണ് പുറത്തുവരുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയെ സംബന്ധിച്ച് നിരവധി വാർത്തകൾ വരുന്നുണ്ട്.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ സംബന്ധിച്ച്  പുറത്തുവരുന്ന ട്രാൻസ്ഫർ റൂമറുകളിൽ ഒന്നാണ് ഒഡിഷ എഫ്സിയുടെ സ്പാനിഷ് സെന്റർ ബാക്ക് കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയേക്കുമെന്ന ട്രാൻസ്ഫർ റൂമർ.

ഈ സീസൺ അവസാനത്തോടെ ടീം വിടാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ ക്രൊയേഷ്യൻ സെന്റർ ബാക് മാർക്കോ ലെസ്‌കോവിചിനു പകരമായാണ് പുതിയൊരു വിദേശതാരത്തിനെ ബ്ലാസ്റ്റേഴ്‌സ് നോട്ടമിടുന്നത്.

ഈയൊരു ഒഴിവിലേക്ക് ബ്ലാസ്റ്റേഴ്‌സ് ഒഡിഷയുടെ സ്പാനിഷ് താരമായ കാർലോസ് ഡെൽഗാഡോയെ നോട്ടമിട്ടിട്ടുണ്ടെന്ന് ട്രാൻസ്ഫർ റൂമർ വരുന്നുണ്ട്. 33കാരനായ സ്പാനിഷ് താരത്തിന് ഐ എസ് എൽ പരിചയസമ്പത്തുണ്ട്.

ബ്ലാസ്റ്റേഴ്സിന്റെ കിടിലൻ താരത്തിനായി എതിരാളികൾ രംഗത്ത്, ട്രാൻസ്ഫർ റൂമർ!

വിട്ട് കൊടുക്കില്ല; ദിമിയെ നിലനിർത്താൻ പുതിയ പദ്ധതിയുമായി ബ്ലാസ്റ്റേഴ്‌സ്; കിടിലൻ നീക്കങ്ങൾ