in ,

LOVELOVE LOLLOL OMGOMG

സൂപ്പർ താരങ്ങൾ തിരിച്ചെത്തി?കപ്പടിക്കാൻ ലക്ഷ്യമിട്ട് ആശാൻ കൊമ്പൻമാരുടെ സ്‌ക്വാഡ് പ്രഖ്യാപിച്ചു??

ഒഡീഷ്യയിൽ വച്ച് നടക്കുന്ന കലിംഗ സൂപ്പർ കപ്പിന് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ആദ്യമത്സരത്തിൽ നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് ഐ ലീഗ് ടീമായ ഷില്ലോങ്ങ് ലജോങ്ങിനെയാണ് നേരിടുന്നത്. സൂപ്പർ കപ്പ് ടൂർണമെന്റിലെ തങ്ങളുടെ ആദ്യ മത്സരത്തിന് വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ കപ്പ് ടൂർണമെന്റിലേക്കുള്ള സ്‌ക്വാഡ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തവണത്തെ കലിംഗ സൂപ്പർ കപ്പ് ടൂർണ്ണമെന്റ് കളിക്കാനുള്ള ഇരുപത്തിയാറ് അംഗ സ്ക്വാഡാണ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചത്.

പരിക്ക് ബാധിച്ച് പുറത്തിരുന്ന് ജീക്സൺ, വിപിൻ തുടങ്ങിയ താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് സ്ക്വാഡിൽ തിരിച്ചെത്തിയിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിൽ തുടരുന്ന ഫോം സൂപ്പർ കപ്പിൽ കൂടി തുടരാൻ ആയാൽ കേരള ബ്ലാസ്റ്റേഴ്സിന് ചരിത്രത്തിൽ ആദ്യമായി ഒരു കിരീടം സ്വന്തമാക്കാൻ ആയേക്കും.

ഹീറോ സൂപ്പർ കപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് താഴെ കൊടുക്കുന്നു..

സൂപ്പർ കപ്പിനുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്‌സ്?; പരിക്കിൽ നിന്ന് മുക്തനായ സൂപ്പർ താരം സ്‌ക്വാഡിൽ…

നമ്മുടെ ചെക്കൻ തിരുമ്പി വന്തിട്ടെന്നു സൊല്ല്?ലൂണയുടെ നഷ്‌ടം നികത്താൻ ഇവനാവും??