in ,

CryCry LOVELOVE OMGOMG LOLLOL AngryAngry

സൂപ്പർ വിദേശതാരം ബ്ലാസ്റ്റേഴ്‌സ് വിടുന്നു🥵 പക്ഷെ ബ്ലാസ്റ്റേഴ്സിന്റെ പ്രധാന വ്യവസ്ഥ ഇതാണ്..

ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്ക് വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി സൈനിങ് നടത്തിയ ഓസ്ട്രേലിയൻ താരം ജോഷുവ സൊറ്റീരിയോ പരിശീലനത്തിനിടെ പരിക്ക് ബാധിച്ച് പുറത്തായിരുന്നു. കളിക്കളത്തിൽ തിരിച്ചെത്താൻ മാസങ്ങൾ എടുക്കുമെന്നതിനാൽ പകരം മറ്റൊരു ഏഷ്യൻ താരത്തിനെ ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തു.

എന്നാൽ നിലവിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം കരാർ കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള കരാർ ജോഷുവ പരസ്പരധാരണയോടെ റദ്ദാക്കിയെന്ന് റിപ്പോർട്ടുകളുണ്ട്. 2025 വരെ നീളുന്ന രണ്ട് വർഷത്തെ കരാറിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ജോഷുവയെ സൈൻ ചെയ്തത്.

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായുള്ള കരാർ പരസ്പര ധാരണയോടെ ജോഷുവ റദ്ദാക്കിയിട്ടുണ്ടെങ്കിൽ 2025 വരെയുള്ള സീസണിൽ അഥവാ അടുത്ത ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ കഴിയുന്നതുവരെ മറ്റൊരു ഇന്ത്യൻ ക്ലബ്ബുമായും കരാർ സൈൻ ചെയ്യാൻ ജോഷുവക്ക് കഴിയില്ലെന്ന വ്യവസ്ഥയുണ്ട്.

ഈയൊരു കാലയളവിൽ ജോഷുവ മറ്റൊരു ഇന്ത്യൻ ക്ലബ്ബുമായി കരാറിൽ സൈൻ ചെയ്യുവാണെങ്കിൽ കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടപരിഹാരം ചോദിക്കാനുള്ള അവകാശമുണ്ട്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ജോഷുവയെ ഇനി ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ കാണാനായേക്കില്ല.

ബ്രേക്കിങ് ന്യൂസ്‌🚨; ബ്ലാസ്റ്റേഴ്സുമായുള്ള കരാർ അവസാനിപ്പിച്ച് വിദേശ സൂപ്പർതാരം😳…

“ഇന്ത്യയിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ്”… ഈ കാരണത്താൽ ടീം ശക്തരാക്കുന്നു🔥; ബ്ലാസ്റ്റേഴ്‌സിനെ പുകഴ്ത്തി ഐഎസ്എൽ പരിശീലകൻ രംഗത്ത്🤯…