in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

മുറിവേറ്റ ബ്ലാസ്റ്റേഴ്സിന് കരുത്തു പകരാൻ നമ്മുടെ ചെക്കൻ തിരിച്ചുവരുന്നു😍🔥

സൂപ്പർ കപ്പ് ടൂർണമെന്റിൽ പുറത്താവലിന് ശേഷം ഇന്ത്യൻ സൂപ്പർ ലീഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം പകുതിയിലെ ആദ്യ പോരാട്ടത്തിൽ കരുത്തരായ ഒഡീഷ എഫ്സിയാണ് എതിരാളികൾ.

സൂപ്പർ കപ്പ് ടൂർണമെന്റിൽ പുറത്താവലിന് ശേഷം ഇന്ത്യൻ സൂപ്പർ ലീഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം പകുതിയിലെ ആദ്യ പോരാട്ടത്തിൽ കരുത്തരായ ഒഡീഷ എഫ്സിയാണ് എതിരാളികൾ.

ഒഡീഷ്യയുടെ മൈതാനമായ കലിംഗ സ്റ്റേഡിയത്തിൽ വെച്ചാണ് ഫെബ്രുവരി രണ്ടിന് ഈ പോരാട്ടം അരങ്ങേറുന്നത്. അതേസമയം ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം തീയതിയിലെ പോരാട്ടങ്ങളിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് വളരെയധികം സന്തോഷം നൽകുന്നതാണ് ഇന്ത്യൻ സൂപ്പർ താരത്തിന്റെ തിരിച്ചുവരവ്.

പരിക്ക് ബാധിച്ച് മാസങ്ങളോളം ബ്ലാസ്റ്റേഴ്സ് ടീമിന് പുറത്തിരുന്ന ജീക്സൻ സിങ് ഒഡിഷക്കെതിരായ മത്സരത്തിൽ കളിക്കളത്തിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൂപ്പർ കപ്പ് ടൂർണമെന്റിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ ഇടം നേടിയ  ജീക്സൻ സിങ് സൂപ്പർ കപ്പ് മത്സരത്തിനുള്ള മാച്ച് ഡേ സ്‌ക്വാഡിലും ഇടം നേടിയെങ്കിലും മത്സരത്തിൽ കളിക്കാനായില്ല.

എന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരത്തിൽ ജീക്സൻ സിംഗ് കളിക്കളത്തിലേക്ക് തിരിച്ചെത്തും എന്നാണ് നിലവിൽ അപ്ഡേറ്റുകൾ സൂചിപ്പിക്കുന്നത്. നിരവധി താരങ്ങൾക്ക് പരിക്ക് ബാധിച്ച ബ്ലാസ്റ്റേഴ്സിന് ആശ്വാസകരമാണ് സൂപ്പർതാരങ്ങളുടെ പരിക്കിൽ നിന്നുമുള്ള തിരിച്ചുവരവ്.

ബ്ലാസ്റ്റേഴ്സിന് ഇതൊരു വമ്പൻ തിരിച്ചടിയാണ്🥵 ഒടുവിൽ ക്ലബ്ബ് തന്നെ പറയുന്നതിങ്ങനെ..

പരിക്കേറ്റ പെപ്രയുടെ പകരക്കാരൻ  ബ്ലാസ്റ്റേഴ്‌സിനോടൊപ്പം പരിശീലനം ആരംഭിച്ചു😍🔥