in ,

CryCry LOVELOVE

ബ്ലാസ്റ്റേഴ്സിന് ഇതൊരു വമ്പൻ തിരിച്ചടിയാണ്🥵 ഒടുവിൽ ക്ലബ്ബ് തന്നെ പറയുന്നതിങ്ങനെ..

സീസണിൽ സ്ഥിരമായി താരങ്ങൾക്ക് വരുന്ന പരിക്ക് കാരണം  കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് തലവേദനയാണ്. ഒരു താരങ്ങളും പരിക്ക് മാറി തീരിച്ചെത്തുമ്പോൾ പുതിയ താരങ്ങൾക്കാണ് പരിക്ക് ബാധിക്കുന്നത്. നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരമായ ക്വാമി പെപ്രക്ക് പരിക്ക് ബാധിച്ചതായി കേരള ബ്ലാസ്റ്റേഴ്‌സ് ഒഫീഷ്യൽ അറിയിച്ചു.

സൂപ്പർ കപ്പ്‌ മത്സരത്തിനിടെ പരിക്ക് ബാധിച്ച താരത്തിന് ഈ സീസൺ നഷ്ടമാവുമെന്നും കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യൽ പ്രഖ്യാപനത്തോടെ അറിയിച്ചു. ഇതോടെ ക്വാമി പെപ്ര ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇനി കളിക്കില്ല എന്ന് ക്ലബ്ബ് തന്നെ ഒഫീഷ്യൽ പ്രഖ്യാപിച്ചു.

‘ജംഷഡ്പൂര് എഫ്സിക്കെതിരായ സൂപ്പർ കപ്പ് മത്സരത്തിനിടെ നമ്മുടെ താരമായ ക്വാമി പെപ്രാക്ക് ഗ്രോയിൻ ഇഞ്ചുറി ബാധിച്ചിട്ടുണ്ട്. സമഗ്രമായ മെഡിക്കൽ പരിശോധനയ്ക്ക് ശേഷം ക്വാമി പെപ്രക്ക് അൽപ്പം നീണ്ട സമയം വിശ്രമം വേണമെന്നതിനാൽ താരം ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കില്ല എന്ന് ക്ലബ്ബ് ഖേദത്തോടെ അറിയിക്കുന്നു.’

‘ക്വാമി പെപ്രയുടെ തടസ്സമില്ലാത്ത റീഹാബിനും വീണ്ടെടുക്കൽ പ്രക്രിയക്കും ക്ലബ്ബ് ആശംസകൾ അറിയിക്കുന്നു. നമ്മുടെ കോട്ടയിലേക്കുള്ള പെപ്രയുടെ തിരിച്ചുവരവിനു വേണ്ടി ക്ലബ്ബ് കാത്തിരിക്കുന്നു  വളരെ വേഗത്തിൽ തിരിച്ചെത്താനാവുമെന്ന് പ്രതീക്ഷിക്കുന്നു.’ – കേരള ബ്ലാസ്റ്റേഴ്‌സ് ഒഫീഷ്യൽ പ്രഖ്യാപനം നടത്തി.

ഐഎസ്എൽ പൂരം കളറാക്കുവാൻ ബ്ലാസ്റ്റേഴ്സിന്റെ കുട്ടികൊമ്പൻമാർ തിരിച്ചുവരുന്നു😍🔥

മുറിവേറ്റ ബ്ലാസ്റ്റേഴ്സിന് കരുത്തു പകരാൻ നമ്മുടെ ചെക്കൻ തിരിച്ചുവരുന്നു😍🔥