in ,

LOVELOVE LOLLOL AngryAngry OMGOMG CryCry

ഒന്നും ഇവിടം കൊണ്ട് അവസാനിച്ചുവെന്ന് കരുതണ്ട? നിർത്തിയിടത്തുവെച്ച് കൊമ്പൻമാർ ആരംഭിക്കുന്നു??

വളരെയധികം ആവേശകരമായി അരങ്ങേറുന്ന സൂപ്പർ കപ്പ് ടൂർണമെന്റിൽ  ഗ്രൂപ്പിലെ രണ്ടു മത്സരങ്ങളും പരാജയപ്പെട്ടു പുറത്തായ കേരള ബ്ലാസ്റ്റേഴ്സ് ആരാധിക്കും അത്ര ആവേശകരമല്ല ഇത്തവണത്തെ സൂപ്പർ കപ്പ് ടൂർണമെന്റ്. ആദ്യമത്സരം വിജയിച്ചു തുടങ്ങിയ പ്രതീക്ഷകൾ നൽകിയ ബ്ലാസ്റ്റേഴ്സ് തന്നെ പ്രതീക്ഷകൾ അവസാനിപ്പിച്ചുകൊണ്ട് അവസാനത്തെ രണ്ട് മത്സരവും പരാജയപ്പെട്ടു.

ഗ്രൂപ്പിലെ അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്നെതിരെ നാല് ഗോളുകളുടെ തോൽവി വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പരിശീലകൻ മത്സരശേഷം നിരവധി കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു. സൂപ്പർ കപ്പ് ടൂർണമെന്റ് പരിക്ക് ഇല്ലാതെ അവസാനിപ്പിക്കാൻ ആയതിൽ സന്തോഷം ഉണ്ടെന്ന് ഇവാൻ ആശാൻ പറഞ്ഞു.

സമയം സൂപ്പർ കപ്പ് ടൂർണമെന്റിനെ കേരള ബ്ലാസ്റ്റേഴ്സ് വേണ്ടപോലെ സീരിയസ് ആയി കണ്ടിട്ടില്ല എന്നാണ് ആരാധകരുടെ പക്ഷം. സീസണിലെ സൂപ്പർ കപ്പ് ടൂർണമെന്റിന്റെ പ്രതീക്ഷകളും നഷ്ടപ്പെട്ടതോടെ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടങ്ങളിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.

തങ്ങൾക്ക് മുന്നിൽ 10  ബിഗ് മത്സരങ്ങൾ ഉണ്ടെന്നും അതിലേക്കാണ് ഇനി ശ്രദ്ധകേന്ദ്രീകരിക്കേണ്ടതെന്നും പറഞ്ഞ ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ  ഇവാൻ ആശാൻ തന്റെ ലക്ഷ്യം മറന്നിട്ടില്ലെന്ന് സൂചന നൽകി. നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സിന് ലീഗിലെ ശേഷിക്കുന്ന മത്സരങ്ങളിൽ തകർപ്പൻ ഫോം തുടരാൻ ആയാൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഷീൽഡ് ട്രോഫി സ്വന്തമാക്കാം.

മോഹൻ ബഗാന്റെ സൂപ്പർ താരത്തെ റാഞ്ചാൻ ഇന്ത്യോനേഷൻ ക്ലബ്‌

ഇതാദ്യമായല്ല, ചരിത്രം നോക്കണേൽ പോലും ബ്ലാസ്റ്റേഴ്‌സ് ഇതുവരെ സെമിഫൈനൽ പോലും കണ്ടിട്ടില്ല?