in ,

CryCry OMGOMG AngryAngry LOVELOVE LOLLOL

ബ്ലാസ്റ്റേഴ്സിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല, വീണ്ടും പരിക്കിന്റെ വിധി..സൂപ്പർ താരം പുറത്ത്🥵

സൂപ്പർ കപ്പ് ടൂർണമെന്റിലെ കിരീട പ്രതീക്ഷകൾ നഷ്ടപ്പെട്ടുപോയ കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ കിരീട പ്രതീക്ഷകൾ മുഴുവൻ ഇന്ത്യൻ സൂപ്പർ ലീഗ് കിരീടത്തിലേക്കും ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഷീൽഡ് ട്രോഫിയിലേക്കുമാണ്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ പോയിന്റ് ടേബിൾ ഒന്നാം സ്ഥാനക്കാരായി 2023 ഫിനിഷ് ചെയ്ത കേരള ബ്ലാസ്റ്റേഴ്സിന് സൂപ്പർ കപ്പ് ടൂർണമെന്റ് അത്ര മികച്ച റിസൾട്ട് അല്ല നൽകിയത്.

സൂപ്പർ കപ്പിൽ ആദ്യം വിജയിച്ചു തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് അടുത്ത രണ്ട് മത്സരങ്ങളിലും പരാജയം രുചിച്ചു. എന്തായാലും ഇന്ത്യൻ സൂപ്പർ ലീഗ് ശേഷിക്കുന്ന മത്സരങ്ങൾ ജനുവരി 31ന് പുനരാരംഭിക്കുകയാണ്. അതേസമയം സൂപ്പർ കപ്പ് ടൂർണമെന്റിൽ സംഭവിച്ച പരിക്കു കാരണം ബ്ലാസ്റ്റേഴ്സിന് മറ്റൊരു പ്രധാന താരത്തിനെ കൂടി നഷ്ടപ്പെടുകയാണ്.

ജംഷഡ്പൂരിനെതിരെ നടന്ന സൂപ്പർ കപ്പ് മത്സരത്തിനിടെ പരിക്ക് ബാധിച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ ഘാന താരമായ ക്വാമി പെപ്രയെയാണ് കേരള ബ്ലാസ്റ്റേഴ്സിന് ഐഎസ്എൽ മത്സരങ്ങളിൽ സേവനം നഷ്ടമാവുക. ടെൻഡോൺ ഇഞ്ചുറിയാണ് ഈ മുന്നേറ്റ നിരതാരത്തിന് ബാധിച്ചത്.

അതേസമയം ഈ പരിക്കേനു ശേഷം താരം കേരള ബ്ലാസ്റ്റേഴ്സിനോടൊപ്പം പരിശീലനങ്ങൾ ഒന്നും നടത്തിയിട്ടില്ല എന്നും ഷൈജു ദാമോദരൻ പറഞ്ഞു. നിലവിൽ എം ആർ ഐ റിപ്പോർട്ടിനു കാത്തിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് പരിക്ക് എത്രത്തോളം ഉണ്ടെന്നറിഞ്ഞതിന് ശേഷമേ ബാക്കി കാര്യങ്ങളിലേക്ക് കടക്കുകയുളൂ..

മിണ്ടിപ്പോകരുത്; സ്റ്റിമാച്ചിന് മുന്നറിയിപ്പുമായി എഐഎഫ്എഫ്

ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരത്തിന് പരിക്ക്‌😭; വരാൻ പോവുന്ന ഭൂരിഭാഗം മത്സരവും നഷ്ടമാക്കും…