in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ഹാപ്പി ന്യൂസ്‌?സൂപ്പർ താരത്തിനു കുഴപ്പമില്ല, നമ്മുടെ ചെക്കൻ സെറ്റാണ്??

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024 ലെ  മത്സരങ്ങൾ ആരംഭിക്കുവാൻ കാത്തിരിക്കുകയാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകർ. 2024 ൽ സൂപ്പർ കപ്പ്‌ ടൂർണമെന്റിന് ശേഷം നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിന് കടുത്ത പോരാട്ടം നേരിടേണ്ടതുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2024 ലെ  മത്സരങ്ങൾ ആരംഭിക്കുവാൻ കാത്തിരിക്കുകയാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകർ. 2024 ൽ സൂപ്പർ കപ്പ്‌ ടൂർണമെന്റിന് ശേഷം നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സിന് കടുത്ത പോരാട്ടം നേരിടേണ്ടതുണ്ട്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ പോരാട്ടത്തിൽ ഒഡീഷ എഫ്സിയാണ് എതിരാളികൾ. അതേസമയം നിലവിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പോയിന്റ് ടേബിൾ മൂന്നാം സ്ഥാനത്തുള്ള ഒഡീഷയെ പരാജയപ്പെടുത്താൻ ആയാൽ ഒന്നാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന് പോയിന്റ് ടേബിളിൽ കൂടുതൽ മുന്നേറാൻ ആവും.

സൂപ്പർ കപ്പ് ടൂർണമെന്റ്ലേ അവസാന മത്സരത്തിനുള്ള ബ്ലാസ്റ്റേഴ്സിന്റെ സ്‌ക്വാഡിൽ സൂപ്പർ താരമായ ഇഷാൻ പണ്ഡിത ഉൾപ്പെട്ടിരുന്നില്ല. താരത്തിന് സംഭവിച്ച ചെറിയ പരിക്ക് കാരണമാണ് ടീമിൽ ഉൾപ്പെടുത്താതിരുന്നത്. എന്നാൽ ഇഷാൻ പണ്ഡിത പരിക്ക് കാരണം കേരള ബ്ലാസ്റ്റേഴ്സിന്റെ വരാൻ പോകുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളിൽ പങ്കെടുക്കില്ല എന്ന്   ചില റൂമറുകൾ ഉണ്ടായിരുന്നു.

എന്നാൽ അൽപ്പം ദിവസങ്ങൾക്ക് ശേഷം ഇപോഴിതാ ഇഷാൻ പണ്ഡിത കേരള ബ്ലാസ്റ്റേഴ്സ് ടീമിനോടൊപ്പം പരിശീലനം നടത്തുന്ന ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. മാത്രമല്ല താരത്തിന് പരിക്കുകൾ നിലവിൽ ഒന്നുമില്ല എന്ന് സൂചിപ്പിക്കുന്നത് കൂടിയാണിത്. കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരങ്ങളിൽ ഇഷാൻ പണ്ഡിത ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സിയിൽ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരളവുമായുള്ള കരാർ അവസാനിപ്പിച്ചു?; ഐ-ലീഗ് ക്ലബ്ബിലേക്ക് കൂടുമാറി യുവ താരം…

അവസാനനിമിഷം ബ്ലാസ്റ്റേഴ്‌സിന്റെ തകർപ്പൻ താരത്തിനെ എതിരാളികൾ സൈൻ ചെയ്യുന്നു❤️‍?