in ,

CryCry LOLLOL AngryAngry OMGOMG LOVELOVE

ബ്ലാസ്റ്റേഴ്സിനോട് അടങ്ങാത്ത പകയുമായി എത്തി ഗംഭീരമായി പകരം വീട്ടി അവർ പോയി🥵🔥

സീസണിലെ സൂപ്പർ കപ്പ് ടൂർണമെന്റിൽ ഏറെ പ്രതീക്ഷകളുമായി എത്തിയ കേരള ബ്ലാസ്റ്റേഴ്സ് വളരെ അപ്രതീക്ഷിതമായ തോൽവിയാണ് ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ജംഷഡ്പൂര് എഫ്സിക്കെതിരെ നേരിട്ടത്.

സീസണിലെ സൂപ്പർ കപ്പ് ടൂർണമെന്റിൽ ഏറെ പ്രതീക്ഷകളുമായി എത്തിയ കേരള ബ്ലാസ്റ്റേഴ്സ് വളരെ അപ്രതീക്ഷിതമായ തോൽവിയാണ് ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ജംഷഡ്പൂര് എഫ്സിക്കെതിരെ നേരിട്ടത്.

രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തിയ ജംഷഡ്പൂര് എഫ്സി ഗ്രൂപ്പിലെ ഒന്നാം സ്ഥാനം ഉറപ്പാക്കി സൂപ്പർ കപ്പിന്റെ സെമിഫൈനലിൽ പ്രവേശനം നേടിയതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ സെമിഫൈനൽ പ്രതീക്ഷകൾ അവസാനിച്ചു.

ഇന്ത്യൻ സൂപ്പർ ലീഗ് വളരെ മോശം ഫോമിൽ കളിക്കുന്ന ജംഷഡ്പൂര് എഫ്സി പോയന്റ് ടേബിളിൽ പത്താം സ്ഥാനത്താനുള്ളത്. കേരള ബ്ലാസ്റ്റേഴ്സിനെതിരെ തകർപ്പൻ വിജയം നേടിയതോടെ ഏറെ നാളത്തെ ഒരു തടസ്സമാണ് ജംഷഡ്പൂര് മറികടന്നത്.

നേർക്കുനേർ ഏറ്റുമുട്ടിയ അവസാന അഞ്ച് മത്സരങ്ങളിൽ ഒന്നിൽ പോലും കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തുവാൻ ജംഷഡ്പൂര് എഫ്സിക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ ഇത്തവണ അത് തിരുത്തിയെഴുതി ബ്ലാസ്റ്റേഴ്സിനെ പുറത്താക്കിയാണ് ജംഷഡ്പൂര് എഫ്സി പകരം വീട്ടിയത്.

നെയ്മറിനെയും ബെൻസെമയെയും മറികടന്നെത്തിയ ബ്ലാസ്റ്റേഴ്സിന് റൊണാൾഡോയെ പിടിച്ചുകെട്ടാനായില്ല🥵🔥

ജംഷഡ്പൂര് ഇല്ലാതാക്കിയത് ബ്ലാസ്റ്റേഴ്സിനെ മാത്രമല്ല, ബ്ലാസ്റ്റേഴ്സിനെ തോല്പിക്കാൻ അവസരം കാത്തുനിന്ന മറ്റൊരു ടീമിനെ കൂടിയാണ്..