in ,

LOVELOVE CryCry AngryAngry LOLLOL OMGOMG

കൊമ്പൻമാർക്ക് ഇന്ന് തോൽക്കാനാവില്ല, സൂപ്പർ സൂപ്പർ നേടണമെങ്കിൽ ഈ മത്സരമാണ് ആദ്യം വിജയിക്കേണ്ടത്..

ഹീറോ സൂപ്പർ കപ്പ് ടൂർണമെന്റിന്റെ ഗ്രൂപ്പ് ബി യിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഒന്നിനെതിരെ 3 ഗോളുകൾക്ക് തകർപ്പൻ വിജയം നേടിയ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് രണ്ടാം മത്സരത്തിന് ഒരുങ്ങുകയാണ്. ഇന്ന് നടക്കുന്ന പോരാട്ടത്തിൽ വിജയിക്കാൻ ആയാൽ ബ്ലാസ്റ്റേഴ്സിന് ഏറെക്കുറെ സൂപ്പർ കപ്പ് സെമിഫൈനൽ യോഗ്യത ലഭിക്കും.

ഇന്ന് ഉച്ചയ്ക്ക് 2: 30ന് നടക്കുന്ന ആദ്യ പോരാട്ടത്തിൽ ഗ്രൂപ്പിലെ ആദ്യ മത്സരം തോൽവിയറിഞ്ഞ രണ്ട് ടീമുകൾ തമ്മിലാണ് ഇന്ന് ഏറ്റുമുട്ടുന്നത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് vs ഷില്ലോങ്ങ് ലജോങ് എന്നീ ടീമുകൾ തമ്മിലാണ് ഉച്ചക്ക് നടക്കുന്ന  ആദ്യ പോരാട്ടത്തിൽ ഏറ്റുമുട്ടുക.

രാത്രി നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ 7 30ന് ഗ്രൂപ്പിൽ ആദ്യ മത്സരം വിജയിച്ച രണ്ടു ടീമുകൾ തമ്മിലാണ് ഏറ്റുമുട്ടുന്നത്. അതിനാൽ തന്നെ ഈ മത്സരം വിജയിക്കുന്ന ടീമിന് സെമിഫൈനൽ യോഗ്യത നേടാൻ കൂടുതൽ സാധ്യതകൾ ലഭിക്കും.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി  vs ജംഷഡ്പൂര് എഫ്സി തമ്മിലാണ് ഏറ്റുമുട്ടുന്നത്. ഈ മത്സരത്തിൽ വിജയിക്കുകയും അടുത്ത മത്സരം സമനിലയാവുകയും ചെയ്താൽ  നിസ്സംശയം സെമിഫൈനൽ യോഗ്യത ഉറപ്പിക്കാം. നിലവിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇന്നത്തെ മത്സരത്തിൽ വിജയിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ദി വിനീഷ്യസ് ഷോ🥵; ബാഴ്സലോണയെ ഇല്ലാതാക്കി കിരീടം സ്വന്തമാക്കി റയൽ മാഡ്രിഡ്‌🔥…

അൽവാരോ വസ്കസിന്റെ വഴിയേ വിദേശ താരത്തിനും പണി കൊടുത്ത് ബ്ലാസ്റ്റേഴ്‌സ്🥵