in ,

CryCry LOVELOVE OMGOMG LOLLOL AngryAngry

ഇത് വിജയിച്ചില്ലേൽ ബ്ലാസ്റ്റേഴ്സിന് നാണക്കേടാണ്😍🔥ഇങ്ങനെ പറയാനും കാരണങ്ങളുണ്ട്..

സൂപ്പർ കപ്പ് ടൂർണമെന്റിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിൽ ഇന്ന് ജംഷഡ്പൂര് എഫ്സിയെ നേരിടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക് ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്. ഇന്നത്തെ മത്സരം വിജയിക്കാനായാൽ സൂപ്പർ കപ്പിന് സെമിഫൈനൽ യോഗ്യത ഏറെക്കുറെ ഉറപ്പിക്കുവാൻ ബ്ലാസ്റ്റേഴ്സിന് കഴിയും.

ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ ജംഷഡ്പൂര് എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സ് കളിക്കാനിറങ്ങുമ്പോൾ കണക്കുകൾ എല്ലാം ബ്ലാസ്റ്റേഴ്സിന് അനുകൂലമാണ്. നിലവിലെ ഇന്ത്യൻ സൂപ്പർ ലീഗിലെ ഫോം നോക്കുകയാണെങ്കിലും ഒന്നാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സ് തകർപ്പൻ ഫോമിലാണ് കളിക്കുന്നത്.

അതേസമയം ജംഷഡ്പൂര് പോയിന്റ് ടേബിളിൽ വളരെ പിന്നിലാണ്. കേരള ബ്ലാസ്റ്റേഴ്സ് vs ജംഷഡ്പൂര് എഫ്സി തമിഴ് ഏറ്റുമുട്ടിയ അവസാനത്തെ അഞ്ച് മത്സരങ്ങൾ നോക്കുകയാണെങ്കിൽ ഒരു മത്സരത്തിൽ പോലും കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിക്കുവാൻ ജംഷഡ്പൂര് എഫ്സിക്ക് കഴിഞ്ഞിട്ടില്ല.

അതിനാൽ തങ്ങൾക്ക് അനുകൂലമായ ഒരു അനായാസ വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യമാക്കുന്നത്. അതേസമയം ഉച്ചയ്ക്ക് 2 30ന്  നോർത് ഈസ്റ്റ്‌ യുണൈറ്റഡ് VS ഷില്ലോങ്ങ് ലജോങ് മത്സരം അരങ്ങേറുന്നുണ്ട്.

അൽവാരോ വസ്കസിന്റെ വഴിയേ വിദേശ താരത്തിനും പണി കൊടുത്ത് ബ്ലാസ്റ്റേഴ്‌സ്🥵

OFFICIAL:അണിയറയിൽ നിന്നുമൊരു മൂന്ന് കിടിലൻ യുവതാരങ്ങൾ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ❤️‍🔥