in ,

LOVELOVE LOLLOL OMGOMG

OFFICIAL:അണിയറയിൽ നിന്നുമൊരു മൂന്ന് കിടിലൻ യുവതാരങ്ങൾ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ❤️‍🔥

സൂപ്പർ കപ്പ് ടൂർണമെന്റിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിൽ ഇന്ന് ജംഷഡ്പൂര് എഫ്സിയെ നേരിടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക് ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്. ഇന്നത്തെ മത്സരം വിജയിക്കാനായാൽ സൂപ്പർ കപ്പിന് സെമിഫൈനൽ യോഗ്യത ഏറെക്കുറെ ഉറപ്പിക്കുവാൻ ബ്ലാസ്റ്റേഴ്സിന് കഴിയും.

സൂപ്പർ കപ്പ് ടൂർണമെന്റിലെ ഗ്രൂപ്പിൽ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ ഐ ലീഗ് ടീമായ ഷില്ലോങ്ങ് ലജോങ്ങിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് തോൽപ്പിച്ചിരുന്നു. നിലവിൽ ഗ്രൂപ്പ് ബി യിൽ ഒന്നാംസ്ഥാനത്ത് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സ് മുന്നേറുന്നത്.

അതേസമയം കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ കപ്പ് ടൂർണമെന്റ്നുള്ള ടീം ക്യാമ്പിലേക്ക് ഒഫീഷ്യലി ബ്ലാസ്റ്റേഴ്സിന്റെ മൂന്ന് യുവതാരങ്ങൾ ഇടം നേടിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ യുവതാരങ്ങളായ  മർവാൻ ഹുസൈൻ, കോറോ സിങ്, എബിൻ താരങ്ങളാണ് നിലവിൽ ബ്ലാസ്റ്റേഴ്സ് ക്യാമ്പിനോടൊപ്പം പരിശീലനം നടത്തുന്നത്.

ഇത് വിജയിച്ചില്ലേൽ ബ്ലാസ്റ്റേഴ്സിന് നാണക്കേടാണ്😍🔥ഇങ്ങനെ പറയാനും കാരണങ്ങളുണ്ട്..

കേരളത്തിന്റെ വിദേശ സൂപ്പർ താരത്തിന് നാഷണൽ ടീമിലേക്ക് ക്ഷണം🔥; നടന്നു കൊണ്ടിരിക്കുന്ന ഏഷ്യൻ കപ്പ് മത്സരങ്ങളിൽ കളിക്കും…