in , , ,

LOVELOVE LOLLOL AngryAngry OMGOMG CryCry

ഒരു ഇന്ത്യൻ താരത്തെ കൂടി ടീമിലെത്തിക്കാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്

കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു ഇന്ത്യൻ താരത്തെ കൂടി ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു. ഒരു ഇന്ത്യൻ വിങ്ങറെയാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്.നേരത്തെ ബ്രൈസ് മിറാണ്ട, സൗരവ് മോണ്ടാൽ എന്നീ വിങ്ങർമാരെ ടീമിലെത്തിച്ചതിന് പിന്നാലെയാണ് മറ്റൊരു ഇന്ത്യൻ വിങ്ങറെ കൂടി ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്.

കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു ഇന്ത്യൻ താരത്തെ കൂടി ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു. ഒരു ഇന്ത്യൻ വിങ്ങറെയാണ് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്.

നേരത്തെ ബ്രൈസ് മിറാണ്ട, സൗരവ് മോണ്ടാൽ എന്നീ വിങ്ങർമാരെ ടീമിലെത്തിച്ചതിന് പിന്നാലെയാണ് മറ്റൊരു ഇന്ത്യൻ വിങ്ങറെ കൂടി ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്നത്.

ലോൺ അടിസ്ഥാനത്തിലായിരുക്കും ബ്ലാസ്റ്റേഴ്‌സ് ഒരു വിങ്ങറെ ടീമിൽ എത്തിക്കുക. എന്നാൽ ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യമിടുന്ന വിങ്ങർ ആരാണെന്ന കാര്യം മാത്രമല്ല വ്യക്തമായിട്ടില്ല.

നന്ദകുമാർ ശേഖർ ആയിരിക്കും ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം വെക്കുന്ന വിങ്ങർ എന്ന അഭിപ്രായം ഉയരുന്നുണ്ടെങ്കിലും ഇത് സ്ഥിരീകരിക്കാൻ പറ്റുന്ന ഉറവിടം വ്യക്തമല്ല.

നിലവിൽ പ്രശാന്ത്, സൗരവ്, ബ്രൈസ് തുടങ്ങിയവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന വിങ്ങർമാർ.

സാഫ് കപ്പ്‌ കിരീടം ഇന്ത്യക്ക്

കിർഗിസ്ഥാനിൽ നിന്നൊരു കിടിലൻ താരം വരുന്നു…