in ,

LOVELOVE OMGOMG LOLLOL CryCry AngryAngry

പ്രീസീസൺ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ടീമുകൾ ഏട്ടുമുട്ടി, 2 ഗോൾ വിജയം?

എന്നാൽ നിലവിൽ നമുക്ക് ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന് യു എ ഇ ക്ലബ്ബുമായി സൗഹൃദ മത്സരം കളിക്കാൻ കഴിഞ്ഞിട്ടില്ല, പക്ഷെ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് 2 ടീമുകളായി തിരിഞ്ഞ് ഒരു സൗഹൃദ മത്സരം കളിച്ചിട്ടുണ്ട്.

യു എ ഇ ക്ലബ്ബുമായി കേരള ബ്ലാസ്റ്റേഴ്‌സ് അടച്ചിട്ട സ്റ്റേഡിയത്തിൽ പ്രീസീസൺ സൗഹൃദ മത്സരം കളിക്കുമെന്ന് കഴിഞ്ഞ ദിവസം ശക്തമായ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ നിലവിൽ നമുക്ക് ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന് യു എ ഇ ക്ലബ്ബുമായി സൗഹൃദ മത്സരം കളിക്കാൻ കഴിഞ്ഞിട്ടില്ല, പക്ഷെ കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് 2 ടീമുകളായി തിരിഞ്ഞ് ഒരു സൗഹൃദ മത്സരം കളിച്ചിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സ് ‘എ’ ടീം ‘ബി’ ടീം എന്നിങ്ങനെ തരം തിരിച്ചാണ് മത്സരം അരങ്ങേറിയത്. അതേസമയം രാഹുൽ കെപി, ദിമിത്രിയോസ് ഡയമന്റോകോസ് എന്നിവർ ഈ മത്സരത്തിൽ പങ്കെടുത്തിട്ടില്ല.

മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ‘ബി’ ടീം എതിരില്ലാത്ത 2 ഗോളുകൾക്ക് വിജയിച്ചു. പ്രശാന്ത്, നിഹാൽ എന്നിവരാണ് ഗോൾസ്കോറർമാർ.

മത്സരത്തിൽ കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് ടീമുകളിലെ താരങ്ങൾ ഇങ്ങനെയാണ് :

കേരള ബ്ലാസ്റ്റേഴ്‌സ് ‘എ’ ടീം:

  • ഗിൽ
  • ലെസ്‌കോവിച്
  • ഹോർമിപാം
  • ഖബ്ര
  • ജെസൽ
  • ഇവാൻ കലിയൂഷ്നി
  • ഗിവ്സൻ സിങ്
  • സൗരവ് മണ്ടേൽ
  • ആയുഷ് അധികാരി
  • ബ്രെയിസ് മിറാണ്ട
  • സഹൽ അബ്ദുസമദ്

കേരള ബ്ലാസ്റ്റേഴ്‌സ് ‘ബി’ ടീം:

  • കരൺജിത് സിങ്
  • ബിജോയ്‌ വർഗീസ്
  • വിക്ടർ മോംഗിൽ
  • നിഷു കുമാർ
  • സന്ദീപ് സിങ്
  • പ്രശാന്ത്
  • ജീക്സൻ
  • പൂട്ടിയ
  • നിഹാൽ
  • ശ്രീകുട്ടൻ
  • അപോസ്‌റ്റോലാസ് ജിയാനു.

ചെറുപ്പമായിരുന്നെങ്കിൽ ഞാൻ ബ്ലാസ്റ്റേഴ്സിൽ വന്നേനെ, പക്ഷെ ഇപ്പോൾ..-റാഫ ലോപസ്

ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ മുൻ ബ്ലാസ്റ്റേഴ്‌സ് താരം നേർക്കുനേർ ഏറ്റുമുട്ടുന്നു?