in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

ജിയാനു, കബ്ര താരങ്ങളുടെ കാര്യത്തിൽ പുതിയ അപ്ഡേറ്റ്..

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ താരമായ ഹെർമൻ ജോത് കബ്ര, ഗ്രീക്ക് ഓസ്ട്രേലിയൻ മുന്നേറ്റ നിര താരമായ അപോസ്‌റ്റോലാസ് ജിയാനു എന്നിവർ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനോടൊപ്പം കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നില്ല.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ താരമായ ഹെർമൻ ജോത് കബ്ര, ഗ്രീക്ക് ഓസ്ട്രേലിയൻ മുന്നേറ്റ നിര താരമായ അപോസ്‌റ്റോലാസ് ജിയാനു എന്നിവർ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനോടൊപ്പം കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിരുന്നില്ല.

H16sports സംഘടിപ്പിച്ച ദുബായിലെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ യാത്രയയപ്പിലും, കൊച്ചിയിൽ വിമാനമിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനോടൊപ്പവും ജിയാനുവിനെയും കബ്രയെയും നമുക്ക് കാണാൻ കഴിഞ്ഞിരുന്നില്ല.

എന്നാൽ നമുക്ക് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഇരുതാരങ്ങളും കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പ്രൊമോഷൻ വർക്കുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൊണ്ടാണ് ടീമിൽ നിന്നും വിട്ടുനിൽക്കുന്നത്.

20 ദിവസത്തോളം നീണ്ട യു എ ഇ പ്രീസീസൺ ശേഷം കേരളത്തിലെത്തിയ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന് മുന്നിൽ പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്കൊരുങ്ങുവാൻ ഇനി 4 ആഴ്ചകളോളമാണ് ബാക്കിയുള്ളത്.

പ്രീസീസൺ സൗഹൃദ മത്സരങ്ങളും മറ്റുമായും ഒക്ടോബർ 7-ന് നടക്കുന്ന ആദ്യ മത്സരത്തിന് മുൻപ് കേരള ബ്ലാസ്റ്റേഴ്‌സ് തയ്യാറാകും. ഇമാമി ഈസ്റ്റ്‌ ബംഗാളിനെതിരെ കൊച്ചിയിൽ വെച്ചാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.

വീഡിയോ-ഓണസദ്യക്കൊപ്പം ചിക്കൻ വേണം?, ബ്ലാസ്റ്റേഴ്‌സ് ഓണാഘോഷങ്ങളിതാ..

വീഡിയോ- ഗോകുലം കേരള താരം പുസ്കാസ് അവാർഡ് നേടുമോ? ഫിഫ പറഞ്ഞതിങ്ങനെ..