in , ,

LOVELOVE OMGOMG

ഐ ലീഗ് ചാമ്പ്യൻമാർ ISL ലേക്ക് വരുന്നു..

അടുത്ത ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്ക് ഐ ലീഗിൽ നിന്നും ക്ലബ്ബുകളെത്തുന്നു. ഇത്തവണത്തെ ഐ ലീഗ് കിരീടം നേടുന്ന ടീം അടുത്ത സീസണിൽ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് സ്ഥാന കയറ്റം നേടുമെന്ന് പ്രമുഖ മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുൽഹോ പറഞ്ഞു

അടുത്ത ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലേക്ക് ഐ ലീഗിൽ നിന്നും ക്ലബ്ബുകളെത്തുന്നു. ഇത്തവണത്തെ ഐ ലീഗ് കിരീടം നേടുന്ന ടീം അടുത്ത സീസണിൽ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് സ്ഥാന കയറ്റം നേടുമെന്ന് പ്രമുഖ മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുൽഹോ പറഞ്ഞു.

ഇന്ത്യയിലെ രണ്ടാം നിര ലീഗായ ഐ ലീഗിൽ കിരീടം നേടുന്ന ടീം പ്രധാന ലീഗായ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് പ്രൊമോഷൻ നേടണമെന്ന ചർച്ചകൾ നേരത്തെ തന്നെ ഇന്ത്യൻ ഫുട്ബോളിൽ ഉണ്ടായിരുന്നു.

ഐ ലീഗ് ചാമ്പ്യൻമാർ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് എത്തുന്നതോടെ ഇന്ത്യൻ സൂപ്പർ ലീഗിലെ പോയന്റ് ടേബിളിലെ അവസാന സ്ഥാനക്കാരെ ഐ ലീഗിലേക്ക് തരം താഴ്ത്തുകയും ചെയ്യും.

കഴിഞ്ഞ രണ്ട് തവണയും ഐ ലീഗ് കിരീടം ഉയർത്തിയ കേരളത്തിന്റെ സ്വന്തം ടീമായ ഗോകുലം കേരള എഫ്സി ഈ സീസണിൽ ഹാട്രിക് ഐ ലീഗ് കിരീടവും ഇന്ത്യൻ സൂപ്പർ ലീഗിലേക്കുള്ള പ്രവേശനവുമാണ് ലക്ഷ്യമിടുന്നത്.

ഫാൻസ്‌ പവർ?ഗാലറി ടിക്കറ്റ് മുഴുവൻ കഴിഞ്ഞു?ഇനിയുള്ള ടിക്കറ്റുകൾ ഇതാണ്..

കിടിലൻ മത്സരം?? ഹൈദരാബാദ് താരമടിച്ച ഗോളിൽ ബാംഗ്ലൂരു എഫ്സി ഫൈനലിൽ..